വീ​ട്ട​മ്മ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക​വ​ർ​ച്ച : ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Tuesday, August 9, 2022 11:27 PM IST
നേ​മം : കാ​റി​ലെ​ത്തി​യ സം​ഘം വീ​ട്ട​മ്മ​യെ ത​ട്ടി കൊ​ണ്ടു​പോ​യി സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന ശേ​ഷം റോ​ഡി​ല്‍ ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ ന​രു​വാ​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. മ​ല​യി​ന്‍​കീ​ഴ് ഇ​ര​ട്ട​ക്ക​ലു​ങ്ക് മേ​ലെ പു​ത്ത​ന്‍​വീ​ട്ടി​ൽ ഗ​ണേ​ശ​ന്‍ (44)നെ​യാ​ണ് ത​മി​ഴ്നാ​ട് ട്രിച്ചി​യി​ല്‍ നി​ന്ന് അ​റ​സ്റ്റു​ചെ​യ്ത​ത്.
ഇ​യാ​ളാ​ണ് ക​വ​ര്‍​ച്ച ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മാ​യി കൊ​ല​പാ​ത​ക കേ​സ് ഉ​ള്‍​പ്പ​ടെ നി​ര​വ​ധി കേ​സി​ലെ പ്ര​തി​യാ​ണ് ഗ​ണേ​ശ​നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
സം​ശ​യ​മു​ള്ള ര​ണ്ട് വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ര്‍ വ്യ​ക്ത​മാ​കാ​ന്‍ പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് ഇ​യാ​ളെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്.
നേ​മം ഇ​ട​യ്ക്കോ​ട് ക​ള​ത്ത​റ​ക്കോ​ണം സ്വ​ദേ​ശി​നി പ​ദ്മ​കു​മാ​രി​യെ​യാ​ണ് ക​ഴി​ഞ്ഞ മാ​സം 29 ന് ​വൈ​കു​ന്നേ​രം മ​ണ​ലു​വി​ള ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് കാ​റി​ലെ​ത്തി​യ സം​ഘം ത​ട്ടി​കൊ​ണ്ടു​പോ​യ​ത്. പ​ദ്മി​നി​യെ ആ​ക്ര​മി​ച്ച് നാ​ല്‍​പ്പ​ത് പ​വ​ൻ ആ​ഭ​ര​ണ​ങ്ങ​ൾ സം​ഘം ത​ട്ടി​യെ​ടു​ത്തി​രു​ന്നു.
പ​ദ്മി​നി​യു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ര്‍​ന്ന ശേ​ഷം കാ​ട്ടാ​ക്ക​ട​യി​ല്‍ നി​ന്നും പൂ​വ​ച്ച​ല്‍ നെ​ടു​മ​ങ്ങാ​ട് റൂ​ട്ടി​ല്‍ കാ​പ്പി​ക്കാ​ട് എ​ന്ന സ്ഥ​ല​ത്ത് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. മ​റ്റ് പ്ര​തി​ക​ള്‍​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​താ​മാ​ക്കി. ഇ​ന്‍​സ്പെ​ക്ട​ര്‍ ധ​ന​പാ​ല​ന്‍, എ​സ്ഐ​മാ​രാ​യ വി​ന്‍​സെ​ന്‍റ്, അ​ജീ​ന്ദ്ര​കു​മാ​ര്‍, എ​എ​സ്ഐ രാ​ജേ​ഷ്കു​മാ​ര്‍, എ​സ്പി​ഒ​മാ​രാ​യ ര​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കി.