നാ​ഷ​ണ​ലി​സ്റ്റ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക്വി​റ്റ് ഇ​ന്ത്യാ ദി​നം ആ​ച​രി​ച്ചു
Tuesday, August 9, 2022 11:27 PM IST
തി​രു​വ​ന​ന്ത​പു​രം: നാ​ഷ​ണ​ലി​സ്റ്റ് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്വി​റ്റ് ഇ​ന്ത്യാ ദി​നം ആ​ച​രി​ച്ചു. എ​ല്ലാ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും പ​താ​ക ഉ​യ​ർ​ത്തി. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​താ​ക ഉ​യ​ർ​ത്തി​യും പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തും എ​ൻ​സി​പി സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി​യം​ഗ​വും എ​ൻ​വൈ​സി മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ അ​ഡ്വ. ആ​ർ. സ​തീ​ഷ്കു​മാ​ർ നി​ർ​വ​ഹി​ച്ചു. എ​ൻ​വൈ​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. സ​ജേ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ എ​ൻ​സി​പി തി​രു​വ​ന​ന്ത​പു​രം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ. ​പു​ത്ര​ൻ, ബി​ന്ദു ര​വീ​ന്ദ്ര​ൻ, എ​ൻ​വൈ​സി ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്.​വി. സു​മേ​ഷ്, എ.​ആ​ർ. അ​ഭി​മ​ന്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.