യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌ സ്ഥാ​പ​ക ദി​നം ആ​ച​രി​ച്ചു
Tuesday, August 9, 2022 11:27 PM IST
വെ​ള്ള​റ​ട: യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌ വെ​ള്ള​റ​ട മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌ സ്ഥാ​പ​ക ദി​നം ആ​ച​രി​ച്ചു. കോ​ണ്‍​ഗ്ര​സ് വെ​ള്ള​റ​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ എം. ​രാ​ജ്മോ​ഹ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വെ​ള്ള​റ​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ മു​ത്തു​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ശ്യാം ​വെ​ള്ള​റ​ട, പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി അ​ജ​യ​ന്‍ കാ​ന​ക്കോ​ട്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ലി​ജു, മ​ഹേ​ഷ്, ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ആ​ന​പ്പാ​റ, അ​നു, പ​ന​ച്ച​മൂ​ട് യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ന്‍​വ​ര്‍, ബി​ജു, ബ​രി​ന്‍ നാ​ടാ​ർ, ജോ​യി, ഷി​ബു, തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.