തി​രം​ഗ യാ​ത്ര​ നടത്തി
Saturday, August 13, 2022 11:57 PM IST
നെ​ടു​മ​ങ്ങാ​ട് : ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​വ​മോ​ർ​ച്ച ആ​ര്യ​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രം​ഗ യാ​ത്ര​സം​ഘ​ടി​പ്പി​ച്ചു. ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പു​ളി​മൂ​ട് സു​നി​ൽ യു​വ​മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​ഞ്ച​ന് ദേ​ശീ​യ​പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മാ​പ​ന പ​രി​പാ​ടി​യി​ൽ ബി​ജെ​പി സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം പു​തു​കു​ള​ങ്ങ​ര അ​നി​ൽ കു​മാ​ർ, ബി​ജെ​പി മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പ്ര​ശാ​ന്ത്, ജി​ല്ലാ ക​മ്മി​റ്റി അം​ഗം പാ​റ​യി​ൽ മ​ധു, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ ആ​യ​ആ​ഴ​കം ഹ​രി​കു​മാ​ർ ഇ​റ​വൂ​ർ അ​ജി, ഹ​രീ​ഷ് കു​ള​പ്പ​ട, പ​ന​യ്ക്കോ​ട് സു​നി​ൽ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.യു​വ​മോ​ർ​ച്ച മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ക്ഷ​യ് ച​ന്ദ്ര​ൻ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ ആ​യ ശ്രീ​ജി​ത്ത്, ര​ജ​നീ​ഷ് എ​ന്നി​വ​ർ യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.