വി​ജ​യ് സം​ഗ​മം ന​ട​ത്തി
Sunday, August 14, 2022 12:10 AM IST
പാ​ലോ​ട് : ബി​ജെ​പി കൊ​ല്ല​രു​കോ​ണം വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ജ​യ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സീ​രി​യ​ൽ താ​രം കൊ​ല്ലം തു​ള​സി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ച​ട​ങ്ങി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. പ്ലാ​മൂ​ട് അ​ജി, പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ന്ദു സു​രേ​ഷ്, മു​കേ​ഷ്, ആ​ർ.​ആ​ർ.​ഷാ​ജി, വി​ഷ്ണു, പി.​ശ്രീ​ജി​ത്ത്, വി​മ​ൽ രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.