വി​ജ്ഞാ​ന വീ​ഥി ക്വി​സ് മ​ത്സ​രം ന​ട​ത്തി
Sunday, August 14, 2022 11:26 PM IST
വെ​ഞ്ഞാ​റ​മൂ​ട്: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ഞ്ഞാ​റ​മൂ​ട് ഗ​വ. യു​പി​എ​സി​ൽ സം​ഘ​ടി​പ്പി​ച്ച വി​ജ്ഞാ​ന വീ​ഥി ക്വി​സ് മ​ത്സ​ര​വും ദേ​ശീ​യ പ​താ​ക കൈ​മാ​റ്റ​വും ന​ട​ത്തി.സ്കൂ​ൾ പി​ടി​എ​യു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ "സ്വാ​ത​ന്ത്ര ഭാ​ര​തം 75 വ​ർ​ഷ​ങ്ങ​ൾ' എ​ന്ന വി​ഷ​യ​ത്തി​ൽ ആ​റ്റി​ങ്ങ​ൽ ഉ​പ​ജി​ല്ല​യി​ലെ എ​ൽ​പി യു​പി വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച വി​ജ്ഞാ​ന വീ​ഥി ക്വി​സ് മ​ത്സ​ര​വും, ദേ​ശീ​യ പ​താ​ക​യു​ടെ വി​ത​ര​ണ​വും വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​കോ​മ​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. ഷി​ഹാ​സ് അ​ധ്യ​ക്ഷ​തവഹിച്ചു.
വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ അ​സീ​നാ​ബീ​വി, നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​ഫ്. സ​ജീ​ന ഹെ​ഡ്മാ​സ്റ്റ​ർ എം.​കെ. മെ​ഹ​ബൂ​ബ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് കെ.​എ​സ്. സ​ന്ധ്യാ​കു​മാ​രി, എ​സ്ആ​ർ​ജി ക​ൺ​വീ​ന​ർ എ​ൽ.​ജെ. അ​ഖി​ൽ,എ​സ്. നി​ഹാ​സ്, ക്വി​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഗാ​യ​ത്രി നാ​യ​ർ, ബി.​കെ. സെ​ൻ, എ​സ.് സൗ​മ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.