അ​നു​സ്മ​ര​ണം നടത്തി
Sunday, September 25, 2022 11:34 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: ആ​ധു​നി​ക​ത​യെ പ​രി​ഹ​സി​ച്ചു കൊ​ണ്ട് രം​ഗ​ത്ത് വ​ന്ന ക​ഥാ​കൃ​ത്താ​ണ് എ​സ്.​വി. വേ​ണു​ഗോ​പ​ന്‍​നാ​യ​രെ​ന്ന് എം.​എം. ഹ​സ​ന്‍ പ​റ​ഞ്ഞു. കെ​പി​സി​സി വി​ചാ​ർ വി​ഭാ​ഗ് സം​ഘ​ടി​പ്പി​ച്ച എ​സ്.​വി.​വേ​ണു​ഗോ​പ​ൻ​നാ​യ​ർ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം നെ​യ്യാ​റ്റി​ന്‍​ക​ര സു​ഗ​ത​സ്മൃ​തി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​അ​ഡ്വ.​കെ. വി​നോ​ദ് സെ​ൻ അ​ധ്യ​ക്ഷ​നാ​യി. മു​ൻ എം​എ​ൽ​എ എ.​ടി.​ജോ​ർ​ജ്, എം. ​മ​ണി​ക​ണ്ഠ​ൻ, ര​ച​ന ഭാ​ഷാ​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ വേ​ല​പ്പ​ൻ​നാ​യ​ർ, ഡോ. ​ശ്രീ​ജ ശ​ങ്ക​ർ, സി.​വി.​സു​രേ​ഷ്, ബേ​ബി ജോ​ൺ, അ​ഡ്വ. ത​ല​യ​ൽ പ്ര​കാ​ശ്, മാ​രാ​യ​മു​ട്ടം സു​രേ​ഷ്, ശ്രീ​ധ​ര​ൻ നാ​യ​ർ, അ​വ​നീ​ന്ദ്ര​കു​മാ​ർ, മു​ഹി​നു​ദീ​ൻ, ദ​സ്ത​ഗീ​ർ, അ​ഡ്വ.​അ​രു​ൺ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.