തി​ക്കു​റി​ശ്ശി​യു​ടെ ജ​ന്മ​ദി​നം മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു
Sunday, September 25, 2022 11:34 PM IST
തി​രു​വ​ന​ന്ത​പു​രം: തി​ക്കു​റി​ശ്ശി സു​കു​മാ​ര​ൻ നാ​യ​രു​ടെ 106-ാം ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​ക്കു​റി​ശ്ശി ഫൗ​ണ്ടേ​ഷ​ൻ വി​വി​ധ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും. തി​ക്കു​റി​ശ്ശി സി​നി​മ​ക​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ വി​ഷ​യ​മാ​യു​ള്ള ചി​ത്ര​ര​ച​നാ മ​ത്സ​രം, മ​ല​യാ​ള സി​നി​മ തി​ക്കു​റി​ശ്ശി മു​ത​ൽ സി​ജു വി​ത്സ​ണ്‍ വ​രെ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ബ​ന്ധ ര​ച​നാ മ​ത്സ​രം, തി​ക്കു​റി​ശ്ശി സി​നി​മ​ക​ളി​ലെ പ​ഴ​യ​കാ​ല പോ​സ്റ്റ​റി​ന്‍റെ പു​ന​ർ ര​ച​നാ മ​ത്സ​രം, തി​ക്കു​റി​ശ്ശി അ​ഭി​ന​യി​ച്ച സി​നി​മ​ക​ളി​ലെ രം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി മൂ​ന്നു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ പു​ന​ർ ചി​ത്രീ​ക​ര​ണ മ​ത്സ​രം, തി​ക്കു​റി​ശ്ശി ര​ചി​ച്ച സി​നി​മാ ഗാ​ന​ങ്ങ​ളു​ടെ ആ​ലാ​പ​ന മ​ത്സ​രം എ​ന്നി​വ​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ 16ന് ​രാ​വി​ലെ പ​ത്തി​ന് തി​രു​വ​ന​ന്ത​പു​രം ന​ന്ദാ​വ​നം പ്ര​ഫ.​എ​ൻ. കൃ​ഷ്ണ​പി​ള്ള ഫൗ​ണ്ടേ​ഷ​ൻ ഹാ​ളി​ലാ​ണ് മ​ത്സ​രം. സ്കൂ​ൾ, കോ​ള​ജ്, പൊ​തു വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ​രം ഉ​ണ്ടാ​കും. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സി​ല്ല. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി രാ​ജ​ൻ വി.​പൊ​ഴി​യൂ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ബേ​ബി മാ​ത്യു സോ​മ​തീ​രം അ​റി​യി​ച്ചു. ഫോ​ണ്‍ : 9947005503.