ന​വ​രാ​ത്രി ഉ​ത്സ​വം ഇന്നു മുതൽ
Sunday, September 25, 2022 11:36 PM IST
പു​ള്ളി​യി​ൽ ഭ​ഗ​വ​തി
ക്ഷേ​ത്രത്തിൽ
കാ​ട്ടാ​ക്ക​ട : പു​ള്ളി​യി​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ന​വ​രാ​ത്രി ഉ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് മ​ഹാ​മൃ​ത്യു​ഞ്ജ​യ​ഹോ​മം ആ​രം​ഭി​ക്കും. രാ​ത്രി ഏ​ഴി​ന് പു​ള്ളി​യി​ൽ സം​ഗീ​തോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി.​സു​രേ​ഷ്കു​മാ​ർ നി​ർ​വ​ഹി​ക്കും. ഡോ. ​എ​സ്. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കാ​വാ​ലം ശ്രീ​കു​മാ​ർ മു​ഖ്യാ​ഥി​തി ആ​യി​രി​ക്കും.
നാ​ളെ രാ​ത്രി ഏ​ഴി​ന് മ​ഹാ ല​ക്ഷ്മി​പൂ​ജ. 28ന് ​രാ​ത്രി ഏ​ഴി​ന് ചാ​ക്യാ​ർ​കൂ​ത്ത് തു​ട​ർ​ന്ന് ക​ഥാ​പ്ര​സം​ഗം. 29ന് ​രാ​ത്രി ഏ​ഴി​ന് ഓ​ട്ട​ൻ​തു​ള്ള​ൽ. 30ന് ​രാ​ത്രി 7.15ന് ​കാ​വ്യോ​ത്സ​വം. ക​വി​ക​ളാ​യ എ​ൻ.​എ​സ്. സു​മേ​ഷ് കൃ​ഷ്ണ​ൻ, വി​നോ​ദ് വൈ​ശാ​ഖി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ഒ​ക്ടോ​ബ​ർ ഒ​ന്നി​നു രാ​ത്രി ഏ​ഴി​ന് നൃ​ത്ത​സം​ഗീ​ത നാ​ട​കം.
ര​ണ്ടി​ന് രാ​ത്രി ഏ​ഴി​ന് സം​സ്കൃ​തി​കോ​ത്സ​വം എം. ​വി​ൻ​സ​ന്‍റ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജോ​ർ​ജ് ഓ​ണ​ക്കൂ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. മൂ​ന്നി​ന് രാ​വി​ലെ 7.30നും 8.30​നും മ​ധ്യേ സ​ര​സ്വ​തി മ​ണ്ഡ​പ​ത്തി​ൽ മ​ഹാ​സ​ര​സ്വ​തി പൂ​ജ. രാ​ത്രി ഏ​ഴി​ന് ഫ്യൂ​ഷ​ൻ മ്യൂ​സി​ക്. നാ​ലി​ന് രാ​ത്രി ഏ​ഴി​ന് സം​ഗീ​ത​സ​ന്ധ്യ. അ​ഞ്ചി​ന് രാ​വ​ലെ 6.30ന് ​വി​ദ്യാ​രം​ഭം.
കാ​ര​ണം​കോ​ട് ത​മ്പു​രാ​ൻ ക്ഷേ​ത്ര​ത്തി​ൽ
കാ​ട്ടാ​ക്ക​ട : ഊ​രൂ​ട്ട​മ്പ​ലം കാ​ര​ണം​കോ​ട് ത​മ്പു​രാ​ൻ ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലെ ന​വ​രാ​ത്രി ഉ​ത്സ​വം ഇ​ന്ന് മു​ത​ൽ. പ​ങ്ക​ജ​ക​സ്തൂ​രി ചെ​യ​ർ​മാ​ൻ മ​ഹേ​ന്ദ്ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് എ​ല്ലാ ദി​വ​സ​വും രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ക്ഷേ​ത്ര പൂ​ജാ ച​ട​ങ്ങു​ക​ൾ. ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് രാ​വി​ലെ 7.30ന് ​വി​ദ്യാ​രം​ഭം.