ക്ഷേ​ത്ര​ങ്ങ​ളി​ൽ ന​വ​രാ​ത്രി ഉ​ത്സ​വം തു​ട​ങ്ങി
Friday, September 30, 2022 11:50 PM IST
നെ​ടു​മ​ങ്ങാ​ട്: ചെ​ല്ലാം​കോ​ട് ശ്രീ​പു​തു​മം​ഗ​ലം ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ പൂ​ജ​വ​യ്പ്പും വി​ദ്യാ​രം​ഭ​വും 3,4,5 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. മൂ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് പൂ​ജ​വ​യ്പ്പ്, നാ​ലി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​യു​ധ പൂ​ജ, വാ​ഹ​ന പൂ​ജ, അ​ഞ്ചി​ന് രാ​വി​ലെ ഏ​ഴി​ന് വി​ദ്യാ​രം​ഭം. ഫ്ര​ണ്ട്സ് സ്റ്റ​ഡി സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ച​ക്ര​പാ​ണി കു​രു​ന്നു​ക​ൾ​ക്ക് ആ​ദ്യാ​ക്ഷ​രം കു​റി​ക്കും. ഒ​ൻ​പ​തി​നു കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​ക്കാ​യി വി​ദ്യാ​സ​ര​സ്വ​തി പൂ​ജ​യും ന​ട​ക്കും.
നെ​ടു​മ​ങ്ങാ​ട്: മേ​ലാം​കോ​ട് ദേ​വീ ക്ഷേ​ത്ര​ത്തി​ലെ വി​ജ​യ​ദ​ശ​മി​യും വി​ദ്യാ​രം​ഭ​വും നാ​ളെ മു​ത​ൽ അ​ഞ്ച് വ​രെ ന​ട​ക്കും. ര​ണ്ടി​ന് വൈ​കു​ന്നേ​രം ആ​റി​ന് പൂ​ജ​വ​യ്പ്പ്. മൂ​ന്നി​ന് ദു​ർ​ഗാ​ഷ്ട​മി. നാ​ലി​ന് മ​ഹാ​ന​വ​മി വൈ​കു​ന്നേ​രം ആ​റി​ന് വാ​ഹ​ന പൂ​ജ. അ​ഞ്ചി​ന് രാ​വി​ലെ 7.30ന് ​പൂ​ജ​യെ​ടു​പ്പ്, എ​ട്ടി​ന് വി​ദ്യാ​രം​ഭം, വൈ​കു​ന്നേ​രം ഏ​ഴി​ന് ഭ​ഗ​വ​തി സേ​വ​യും ന​ട​ക്കും
നെ​ടു​മ​ങ്ങാ​ട്: നെ​ട്ട​യി​ൽ മ​ണ​ക്കോ​ട് ശ്രീ ​ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലെ വി​ജ​യ​ദ​ശ​മി മ​ഹോ​ത്സ​വം 3,4,5 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. മൂ​ന്നി​ന് രാ​വി​ലെ 5.30ന് ​നി​ർ​മാ​ല്യ ദ​ർ​ശ​നം, പ​തി​വ് പൂ​ജ​ക​ൾ. വൈ​കു​ന്നേ​രം 5.30 ന് ​പൂ​ജ​വ​യ്പ്പ്. 6.30ന് ​ചു​റ്റു​വി​ള​ക്ക്, ദീ​പാ​രാ​ധ​ന. നാ​ലി​ന് രാ​വി​ലെ 5.30ന് ​നി​ർ​മാ​ല്യ ദ​ർ​ശ​നം, പ​തി​വ് പൂ​ജ​ക​ൾ. എ​ട്ടി​ന് ദേ​വി​മാ​ഹാ​ത്മ്യ പാ​രാ​യ​ണം, 8.30ന് ​ആ​യു​ധ പൂ​ജ​വ​യ്പ്. അ​ഞ്ചി​ന് രാ​വി​ലെ 5.30ന് ​നി​ർ​മാ​ല്യ ദ​ർ​ശ​നം, പ​തി​വ് പൂ​ജ​ക​ൾ. 8.30 ന് ​പൂ​ജ​യെ​ടു​പ്പ്, വി​ദ്യാ​രം​ഭം. ഒ​ൻ​പ​തി​ന് സ​മൂ​ഹ പൊ​ങ്കാ​ല.12​ന് അ​ന്ന​ദാ​നം. വൈ​കു​ന്നേ​രം 4.30ന് ​വി​ദ്യാ​മ​ന്ത്രാ​ർ​ച്ച​ന. 6.30ന് ​ചു​റ്റു​വി​ള​ക്ക്, ദീ​പാ​രാ​ധ​ന.
വെ​ഞ്ഞാ​റ​മൂ​ട് : പി​ര​പ്പ​ൻ​കോ​ട് വേ​ട്ട​ക്കാ​വ് ശ്രീ​ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ൽ ന​വ​രാ​ത്രി മ​ഹോ​ത്സ​വും വി​ദ്യാ​രം​ഭ​വും ന​ട​ക്കും. ര​ണ്ടി​ന് വൈ​കു​ന്നേ​രം ആ​റി​നു പൂ​ജ​വ​യ്പ്പ്, നാ​ലി​നു വൈ​കു​ന്നേ​രം 5.30ന് ​ആ​യു​ധ​പൂ​ജ. അ​ഞ്ചി​നു രാ​വി​ലെ 7.40 പൂ​ജ​യെ​ടു​പ്പ്, 8.15 മു​ത​ൽ വി​ദ്യാ​രം​ഭം ക​വി വി​ഭു പി​ര​പ്പ​ൻ​കോ​ട് ആ​ദ്യാ​ക്ഷ​രം കു​റി​പ്പി​ക്കും.
പാ​ലോ​ട് : ന​ന്ദി​യോ​ട് പ​ച്ച​യി​ൽ ധ​ർ​മ്മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ പ​ത്ത് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ന​വ​രാ​ത്രി ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നും നാ​ളെ​യും വി​ശേ​ഷാ​ൽ പൂ​ജ ന​ട​ക്കും. മൂ​ന്നി​ന് വൈ​കു​ന്നേ​രം പു​സ്ത​ക പൂ​ജ, ദു​ർ​ഗാ​പൂ​ജ എ​ന്നി​വ ന​ട​ക്കും.നാ​ലി​ന് വൈ​കു​ന്നേ​രം ല​ക്ഷ്മീ പൂ​ജ, വി​ശേ​ഷാ​ൽ ല​ക്ഷ്മീ​പൂ​ജ, ആ​യു​ധ പൂ​ജ. അ​ഞ്ചി​ന് രാ​വി​ലെ ഗ​ണ​പ​തി​ഹോ​മം ഏ​ഴ് മു​ത​ൽ വി​ദ്യാ​രം​ഭം. തു​ട​ർ​ന്ന് സ​ര​സ്വ​തി പൂ​ജ, വാ​ഹ​ന പൂ​ജ വൈ​കു​ന്നേ​രം വി​ശേ​ഷാ​ൽ ദേ​വി പൂ​ജ. വി​ദ്യാ​രം​ഭ​ത്തി​ന് ഹ​രി​ന​ന്ദ​നം ക​ല്ല​യം രാ​ജേ​ഷ് പോ​റ്റി നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ക്ഷേ​ത്ര ഉ​പ​ദേ​ശ സ​മി​തി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു
വി​തു​ര: ചാ​യം ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലെ ന​വ​രാ​ത്രി ഉ​ത്സ​വം ആ​രം​ഭി​ച്ചു. വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ലാ​ണ് സ​മാ​പ​നം. ഉ​ത്സ​വ​ദി​വ​സ​ങ്ങ​ളി​ൽ ദേ​വീ​പൂ​ജ, ത​മ്പു​രാ​ൻ പ​ടു​ക്ക, ഭാ​ഗ​വ​ത പാ​രാ​യ​ണം, ല​ളി​താ​സ​ഹ​സ്ര നാ​മ​ജ​പം, സം​ഗീ​താ​ർ​ച്ച​ന എ​ന്നി​വ ന​ട​ക്കും. മൂ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് പു​സ്ത​ക​പൂ​ജ. നാ​ലി​ന് വൈ​കു​ന്നേ​രം ആ​റി​ന് ആ​യു​ധ, വാ​ഹ​ന​പൂ​ജ. അ​ഞ്ചി​ന് രാ​വി​ലെ ഏ​ഴി​ന് പൂ​ജ​യെ​ടു​പ്പ്, വി​ദ്യാ​രം​ഭം.
വി​തു​ര: കു​ള​മാ​ൻ​കോ​ട് മ​ഹാ​ദേ​വ ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ന​വ​രാ​ത്രി ഉ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. ഇ​ന്ന് ല​ക്ഷ്മീ​പൂ​ജ, നാ​ളെ സ​ര​സ്വ​തി പൂ​ജ എ​ന്നി​വ ന​ട​ക്കും. മൂ​ന്നി​ന് വൈ​കു​ന്നേ​രം പു​സ്ത​ക​പൂ​ജ. നാ​ലി​ന് രാ​വി​ലെ ഗ​ണ​പ​തി ഹോ​മം, മൃ​ത്യു​ഞ്ജ​യ​ഹോ​മം, മ​ഞ്ഞ​ൾ പൊ​ങ്ക​ൽ നി​വേ​ദ്യം, വൈ​കു​ന്നേ​രം വാ​ഹ​ന, ആ​യു​ധ​പൂ​ജ. അ​ഞ്ചി​ന് രാ​വി​ലെ ഗ​ണ​പ​തി ഹോ​മം, മൃ​ത്യു​ഞ്ജ​യ​ഹോ​മം, വി​ദ്യാ​രം​ഭം, സ​മൂ​ഹ പൊ​ങ്കാ​ല, ഭാ​ഗ​വ​ത പാ​രാ​യ​ണം.
പാ​ലോ​ട് : വെ​മ്പി​ൽ മ​ണ​ല​യം ശി​വ​ക്ഷേ​ത്ര​ത്തി​ലെ ഈ ​വ​ർ​ഷ​ത്തെ പൂ​ജ​വെ​യ്പും വി​ദ്യാ​രം​ഭ​വും ര​ണ്ട് മു​ത​ൽ അ​ഞ്ചു വ​രെ ന​ട​ക്കും. ക്ഷേ​ത്ര മേ​ൽ​ശാ​ന്തി സ​ന്തോ​ഷ് കു​മാ​ർ പോ​റ്റി നേ​തൃ​ത്വം ന​ൽ​കും.നാ​ളെ വൈ​കു​ന്നേ​രം പൂ​ജ​വ​യ്പും, നാ​ലി​ന് മഹാനവമി ദിനത്തിൽ ആ​യു​ധ പൂ​ജ​യും, വി​ജ​യ​ദ​ശ​മി ദി​വ​സ​മാ​യ അ​ഞ്ചി​ന് രാ​വി​ലെ പൂ​ജ​യെ​ടു​പ്പും തു​ട​ർ​ന്ന് ഏ​ഴ് മു​ത​ൽ വിദ്യാരംഭം.