ജി​ല്ലാ സ​മ്മേ​ള​നം സ​മാ​പി​ച്ചു
Saturday, October 1, 2022 11:26 PM IST
നെ​ടു​മ​ങ്ങാ​ട്: അ​ഖി​ലേ​ന്ത്യാ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം സ​മാ​പി​ച്ചു. മ​ഹി​ളാ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും അ​ഖി​ലേ​ന്ത്യാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ശ്രീ​മ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൽ. ശ​കു​ന്ത​ള കു​മാ​രി അ​ധ്യ​ക്ഷ​യാ​യി. ശ്രീ​ജ ഷൈ​ജു​ദേ​വ്, ടി.​എ​ൻ. സീ​മ, എ​സ്. പു​ഷ്പ​ല​ത, എം. ​ജി.​മീ​നാം​ബി​ക, ഷം​ന ന​വാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി ശ്രീ​ജാ ഷൈ​ജു​ദേ​വി​നെ​യും പ്ര​സി​ഡ​ന്‍റാ​യി എ​ൽ. ശ​കു​ന്ത​ള​കു​മാ​രി​യെ​യും ട്ര​ഷ​റ​റാ​യി ജ​യ​ശ്രീ ഗോ​പി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.