ല​ഹ​രി​വി​രു​ദ്ധ ക്ലാ​സ് ന​ട​ത്തി
Saturday, October 1, 2022 11:27 PM IST
നെ​ടു​മ​ങ്ങാ​ട്: പ​ന​വൂ​ർ മു​സ്‌​ലിം ജ​മാ​അ​ത്തി​ന്‍റെ​യും എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ​യും പ​ന​വൂ​ർ ഹൈ​സ്കൂ​ളി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹി​ക്ക് വി​ട ജീ​വി​ത​മാ​ണ് ല​ഹ​രി എ​ന്ന പ്ര​മേ​യ​ത്തി​ൽ പ​ന​വൂ​ർ സ്കൂ​ൾ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ ക്ലാ​സും, പ്ര​ശ്നോ​ത്ത​രി​യും സം​ഘ​ടി​പ്പി​ച്ചു.