ല​ഹ​രി വി​രു​ദ്ധ മാ​ർ​ച്ച് ഇ​ന്ന്
Saturday, October 1, 2022 11:27 PM IST
തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ട്രി​വാ​ൻ​ഡ്രം ല​യ​ൺ​സ് ഹോ​സ്റ്റ് ക്ല​ബും പി​ആ​ർ​എ​സ് ആ​ശു​പ​ത്രി​യും സം​യു​ക്തമാ​യി ഇ​ന്ന് രാ​വി​ലെ 7.30 ന് ​ക​ന​ക​ക്കു​ന്ന് കൊ​ട്ടാ​രം മു​ത​ൽ ക​വ​ടി​യാ​ർ സ്ക്വ​യ​ർ വ​രെ വീ ​വാ​ക്ക് എ​ന്ന​പേ​രി​ൽ ല​ഹ​രി വി​രു​ദ്ധ മാ​ർ​ച്ച് ന​ട​ത്തും. ല​യ​ൺ​സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ മു​ൻ ഡ​യ​റ​ക്ട​റും പി​ആ​ർ​എ​സ് ചെ​യ​ർ​മാ​നു​മാ​യ ല​യ​ൺ ആ​ർ.​മു​രു​ക​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.