വ​യോ​ജ​ന​ങ്ങ​ളെ ആ​ദ​രി​ച്ചു
Saturday, October 1, 2022 11:27 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്ട്ര വ​യോ​ജ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ജെ​റോ​മി​ക് ജോ​ര്‍​ജ് വ​യോ​ജ​ന​ങ്ങ​ളെ ആ​ദ​രി​ച്ചു. മു​തി​ര്‍​ന്ന സ​മ്മ​തി​ദാ​യ​ക​ര്‍​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ സ​ന്ദേ​ശ​വും ക​ള​ക്ട​ര്‍ കൈ​മാ​റി.​ ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ഏ​ഴ് വ​യോ​ജ​ന​ങ്ങ​ളെ ആ​ദ​രി​ച്ചു.