നെ​യ്യാ​റ്റി​ൻ​ക​ര വി​ദ്യാ​ഭ്യാ​സ​ജി​ല്ല സം​സ്കൃ​ത ദി​നാ​ഘോ​ഷം
Saturday, October 1, 2022 11:27 PM IST
നേ​മം: നെ​യ്യാ​റ്റി​ൻ​ക​ര വി​ദ്യാ​ഭ്യാ​സ​ജി​ല്ല സം​സ്കൃ​ത ദി​നാ​ഘോ​ഷം നേ​മം ഗ​വ.​യു​പി സ്കൂ​ളി​ൽ ഐ.​ബി. സ​തീ​ഷ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​കെ. ച​ന്തു​കൃ​ഷ്ണ അ​ധ്യ​ക്ഷ​നാ​യി. കേ​ര​ള ക​ലാ​മ​ണ്ഡ​ലം മു​ൻ ര​ജി​സ്ട്രാ​ർ ഡോ.​കെ.​കെ. സു​ന്ദ​രേ​ശ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന സം​സ്കൃ​ത കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി എ​സ്. ശ്രീ​കു​മാ​ർ, ഡി​ഇ​ഒ ബാ​ബു, എ​ഇ​ഒ​മാ​രാ​യ വി.​എ​സ്. ലീ​ന, ഷി​ബു പ്രേം​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗം ഇ. ​ബി. വി​നോ​ദ്, സ്കൂ​ൾ ഹെ​ഡ് മാ​സ്റ്റ​ർ എ. ​എ​സ്. മ​ൻ​സൂ​ർ, എ​സ്എം​സി ചെ​യ​ർ​മാ​ൻ പ്രേം​കു​മാ​ർ, സ​ബ് ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ രാം​കു​മാ​ർ, എ​ൽ.​വി. വി​മ​ൽ , അ​നി​ൽ​കു​മാ​ർ, ഫ്രാ​ൻ​സി​സ്, ശോ​ഭ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​

ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നേ​മം ഗ​വ.​യു​പി സ്കൂ​ളി​ലെ പു​സ്ത​ക ചു​വ​രു​ക​ളി​ലേ​യ്ക്ക് നെ​യ്യാ​റ്റി​ൻ​ക​ര സം​സ്കൃ​ത അ​കാ​ദ​മി​ക് കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​സ്ത​ക​ങ്ങ​ൾ കൈ​മാ​റി.