മ​ത​ങ്ങ​ളോ​ടു​ള്ള സ​മീ​പ​ന​ത്തി​ൽ ഭ​ര​ണ​കൂ​ട​ങ്ങ​ൾ നി​ഷ്പ​ക്ഷ​ത പാ​ലി​ക്ക​ണം: പാ​ലോ​ട് ര​വി
Sunday, October 2, 2022 11:39 PM IST
തി​രു​വ​ന​ന്ത​പു​രം : മ​ത​ങ്ങ​ളോ​ടു​ള്ള സ​മീ​പ​ന​ത്തി​ൽ ഭ​ര​ണ​കൂ​ട​ങ്ങ​ൾ തീ​ർ​ത്തും നി​ഷ്പ​ക്ഷ​ത പാ​ലി​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി. കെ​പി​സി​സി ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി ഗാ​ന്ധി പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച വ​ർ​ഗീ​യ വി​രു​ദ്ധ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​യേ​യും ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ​ത​യേ​യും ഒ​രു പോ​ലെ ചെ​റു​ത്തു തോ​ൽ​പി​ക്കാ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ സ​ന്ന​ദ്ധ​മാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ഞ്ചി​യൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ഗാ​ന്ധി സ്മ​ര​ക നി​ധി ചെ​യ​ർ​മാ​ൻ ഡോ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ന്പ​റ നാ​രാ​യ​ണ​ൻ വ​ർ​ഗീ​യ വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു.
കെ.​പി​സി​സി അം​ഗം നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, ഗ​ന്ധി​ദ​ർ​ശ​ൻ സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ര​ശു​വ​യ്ക്ക​ൽ രാ​ധാ​കൃ​ഷ്ണ​ൻ, ന​ദീ​റാ സു​രേ​ഷ്, ക​ട​കം​പ​ള്ളി ഹ​രി​ദാ​സ്, വി.​ഹ​രി​കു​മാ​ർ,ബി​ന്നി സാ​ഹി​തി, ര​വീ​ന്ദ്ര​ൻ നാ​യ​ർ, എം.​സോ​ള​മ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ലീ​ലാ​മ്മ ഐ​സ​ക് സ്വാ​ഗ​ത​വും ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ ന​ന്ദി​യും പ​റ​ഞ്ഞു.