ഗാ​ന്ധി ജ​യ​ന്തി ദി​നാ​ച​ര​ണം നടത്തി
Sunday, October 2, 2022 11:43 PM IST
ബാ​ല​രാ​മ​പു​രം: ബാ​ല​രാ​മ​പു​രം സൗ​ത്ത് മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ഷ്പാ​ർ​ച്ച​ന​യും സ​ർ​വ്വ​മ​ത പ്രാ​ർ​ഥ​ന​യും ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ൻ​സ​ന്‍റ് ഡി. ​പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​എം. സു​ധീ​ർ അ​ധ്യ​ക്ഷ​നാ​യി. എ. ​അ​ർ​ഷാ​ദ്, പ​ഞ്ചാ​യ​ത്തം​ഗം എ​ൽ. ജോ​സ്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി നെ​ല്ലി​വി​ള സു​രേ​ന്ദ്ര​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​സം​ബ്ലി വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ൽ​ഫി ബാ​ല​രാ​മ​പു​രം, എം.​സ​ജീ​വ്, കെ.​എ​സ്. അ​ലി, ടി. ​ഷ​മീ​ർ, എം.​എം ഇ​സ്മാ​യി​ൽ, മു​നീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കാ​ട്ടാ​ക്ക​ട: മ​ഹാ​ത്മാ ഗാ​ന്ധി​ജി​യു​ടെ 153- ാമ​ത് ജ​ന്മ​ദി​ന​ത്തി​ൽ കോ​ൺ​ഗ്ര​സ് പൂ​വ​ച്ച​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി ഗാ​ന്ധി​ജി​യു​ടെ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ത്യ​ദാ​സ് പൊ​ന്നെ​ടു​ത്ത കു​ഴി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പൂ​വ​ച്ച​ൽ ജം​ഗ്ഷ​നി​ൽ ചേ​ർ​ന്ന യോ​ഗം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ഉ​ദ​യ​കു​മാ​ർ നി​ർ​വ​ഹി​ച്ചു .
യു.​ബി. അ​ജി​ലാ​ഷ്, എ.​എ​സ്. ഇ​ർ​ഷാ​ദ്, ആ​ർ. സു​രേ​ന്ദ്ര​ൻ നാ​യ​ർ, എം. ​ഫ​സി​ലു​ദീ​ൻ, അ​നീ​ഷ് സ​ക്കീ​ർ, ജോ​ൺ തോ​മ​സ്, രാ​ധാ​കൃ​ഷ​ണ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.