പാറശാല സർക്കാർ ആശുപത്രിയിൽ ജലക്ഷാമം: മാർച്ച് ന​ട​ത്തി
Sunday, October 2, 2022 11:43 PM IST
പാ​റ​ശാ​ല : പാ​റ​ശാ​ല ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ അ​നു​ഭ​വ​പെ​ടു​ന്ന ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കു​ക, ആ​ശു​പ​ത്രി​യോ​ടു ബ്ലോ​ക് പ​ഞ്ചാ​യ​ത്ത് കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ഴി​മ​തി​ക​ളെ കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ക തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് പാ​റ​ശാ​ല ചെ​ങ്ക​ല്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ള്‍ സം​യു​ക്ത​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.
കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. മ​ര്യാ​പു​രം ശ്രീ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം​ചെ​യ്തു. മു​ന്‍ എം​എ​ല്‍​എ എ.​ടി. ജോ​ര്‍​ജ്, കെ​പി​സി​സി മെ​മ്പ​ര്‍ ആ​ര്‍. വ​ത്സ​ല​ന്‍, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ വ​ട്ട​വി​ള വി​ജ​യ​ന്‍, സൈ​മ​ണ്‍, അ​ഡ്വ. ബെ​ന​ഡി​ക്ട്, ഉ​ദി​യ​ന്‍​കു​ള​ങ്ങ​ര ഗോ​പാ​ല​കൃ​ഷ്ണ​ന്‍​നാ​യ​ര്‍, ഷി​നു, പാ​റ​ശാ​ല സു​ധാ​ക​ര​ന്‍, കൊ​റ്റാ​മം വി​നോ​ദ്, ബാ​ബു​ക്കു​ട്ട​ന്‍ നാ​യ​ർ, ശി​വ​കു​മാ​ര്‍, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഉ​ഷാ​കു​മാ​രി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ഡ്വ. ര​ഞ്ജി​ത് റാ​വു, പ​വ​തി​യാ​ന്‍​വി​ല സു​രേ​ന്ദ്ര​ന്‍, സു​രേ​ഷ്, ഭു​വ​ന ച​ന്ദ്ര​ന്‍​നാ​യ​ര്‍, അ​ഡ്വ. സി​ദ്ധാ​ര്‍​ഥ​ന്‍ നാ​യ​ര്‍, ര​ത്ന​രാ​ജ്, ജോ​സ്, റോ​ബി, കൊ​ല്ല​യി​ല്‍ ആ​ന​ന്ദ​ന്‍, അ​ഡ്വ. മ​ണ്‍​ച​വി​ള​കം ജ​യ​കു​മാ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​നു​ഷ സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കൊ​ല്ലി​യോ​ടു സ​ത്യ​നേ​ശ​ന്‍, ശ്രീ​ധ​ര​ന്‍​നാ​യ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.