വി​ജി​ല​ൻ​സ് ബോ​ധ​വ​ത്ക​ര​ണ വാ​രം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു
Monday, October 3, 2022 11:18 PM IST
തി​രു​വ​ന​ന്ത​പു​രം: യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ ഓ​ഫീ​സി​ൽ വി​ജി​ല​ൻ​സ് ബോ​ധ​വ​ത്ക​ര​ണ വാ​രം 2022പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു. ക​വ​ടി​യാ​ർ കൊ​ട്ടാ​ര​ത്തി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ തി​രു​വി​താം​കൂ​ർ രാ​ജ കു​ടും​ബാം​ഗം പൂ​യം തി​രു​നാ​ൾ ഗൗ​രി പാ​ർ​വ​തി ബാ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ, ഗ്രാ​മ​സ​ഭ​ക​ൾ, വ​നി​താ​സ്വ​യം​സ​ഹാ​യ സം​ഘാം​ഗ​ങ്ങ​ൾ, ക​ർ​ഷ​ക​ർ, പൊ​തു​ജ​ന​ങ്ങ​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ 150ല​ധി​കം ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നും മെ​ഡി​ക്ക​ൽ ടെ​സ്റ്റു​ക​ൾ, നേ​ത്ര​പ​രി​ശോ​ധ​ന​ക​ൾ, വൃ​ക്ഷ​ത്തൈ ന​ടീ​ൽ തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ൾ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തും. യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ ഹെ​ഡ് സു​ജി​ത് എ​സ്. ത​രി​വാ​ൾ, ഡ​പ്യൂ​ട്ടി റീ​ണ​ൽ ഹെ​ഡ് എ​ൻ.​സ​ന​ൽ കു​മാ​ർ, റീ​ജ​ണ​ൽ വി​ജി​ല​ൻ​സ് സെ​ൽ ഇ​ൻ ചാ​ർ​ജ് എം.​ജെ​റി​ൻ, ക​വ​ടി​യ​ർ ബ്രാ​ഞ്ച് മാ​നേ​ജ​ർ എ​സ്. ഹാ​ഷി​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.