ജോ​ബ് ഡ്രൈ​വ്: ജി​ല്ല​യി​ൽ 2500 ഒ​ഴി​വു​ക​ള്‍
Monday, October 3, 2022 11:18 PM IST
തി​രു​വ​ന​ന്ത​പു​രം: മോ​ഡ​ല്‍ ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് ആ​ന്‍​ഡ് എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജോ​ബ് ഡ്രൈ​വ് ന​ട​ത്തു​ന്നു. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് നി​യ​മ​നം.
എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു, ഡി​പ്ലോ​മ, ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. 2500 ഒ​ഴി​വു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. താ​ത്പ​ര്യ​മു​ള്ള തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ബ​യോ​ഡേ​റ്റ സ​ഹി​തം ഏ​ഴി​ന് രാ​വി​ലെ 10 ന് ​ക​ട​കം​പ​ള്ളി മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം മോ​ഡ​ല്‍ ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ല്‍ ന​ട​ക്കു​ന്ന ജോ​ബ് ഡ്രൈ​വി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

അ​പേ​ക്ഷ​
ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം: അ​രു​വി​ക്ക​ര സ​ര്‍​ക്കാ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗി​ല്‍ ര​ണ്ടു​വ​ര്‍​ഷ​ത്തെ ഫാ​ഷ​ന്‍ ഡി​സൈ​നി​ങ് ആ​ന്‍​ഡ് ഗാ​ര്‍​മെ​ന്‍റ് ടെ​ക്നോ​ള​ജി (എ​ഫ് ഡി ​ജി ടി) ​പ്രോ​ഗ്രാ​മി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​സ്എ​സ്എ​ല്‍​സി ത​ത്തു​ല്യ യോ​ഗ്യ​ത ഉ​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന തീ​യ​തി ഏ​ഴ്. ഫോ​ൺ: 9605168843, 9497690941.