പൊ​ൻ​മു​ടി​ റോ​ഡ് ഇ​ടി​ഞ്ഞു! ഡ​പ്യൂ​ട്ടി ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തി
Thursday, October 6, 2022 11:30 PM IST
വി​തു​ര : പൊ​ൻ​മു​ടി​യി​ൽ റോ​ഡ് ഇ​ടി​ഞ്ഞ ഭാ​ഗം ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ, ആ​ർ​ഡി​ഒ, ത​ഹ​സീ​ൽ​ദാ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്ദ​ർ​ശി​ച്ചു. സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ഒ​റ്റ​പ്പെ​ട്ടു പോ​യ പൊ​ൻ​മു​ടി​യി​ലെ താ​മ​സ​ക്കാ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി റോ​ഡ് ഇ​ടി​ഞ്ഞ ഭാ​ഗ​ത്തേ​ക്ക് കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ആ​രം​ഭി​ക്കും. പൊ​ൻ​മു​ടി​യി​ൽ നി​ന്നു​ള്ള സ്കൂ​ൾ ബ​സും കെ​എ​സ്ആ​ർ​ടി​സി ബ​സ് എ​ത്തു​ന്ന സ​മ​യ​ങ്ങ​ളി​ൽ അ​വി​ടെ നി​ന്നും ക്ര​മീ​ക​രി​ക്കും. ആ​ദ്യ സ​ർ​വീ​സ് വി​തു​ര ഡി​പ്പോ​യി​ൽ നി​ന്ന് രാ​വി​ലെ 9.40 ന് ​ആ​രം​ഭി​ക്കും.