ഐ​എ​പി ദേ​ശീ​യ കോ​ർ​പ​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ്
Thursday, October 6, 2022 11:32 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഫി​സി​യോ​തെ​റാ​പ്പി​സ്റ്റി​ന്‍റെ ര​ണ്ടാ​മ​ത് ദേ​ശീ​യ കോ​ർ​പ​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് 15, 16 തീ​യ​തി​ക​ളി​ലാ​യി ട്രാ​വ​ൻ​കൂ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്നു നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഡോ.​സ​ഞ്ജീ​വ് കെ. ​ധാ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 15ന് ​രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.