സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, October 7, 2022 11:15 PM IST
നെ​ടു​മ​ങ്ങാ​ട് : തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ മാ​ർ​ക്ക​റ്റിം​ഗ് സ​ഹ​ക​ര​ണ​സൊ​സൈ​റ്റി​യു​ടെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷം അ​ടൂ​ർ പ്ര​കാ​ശ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് എ​ൻ.​ജ​യ​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. ക​ർ​ഷ​ക സെ​മി​നാ​ർ ഇ. ​ഷം​സു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​തു​ര ശ​ശി , ആ​നാ​ട്ജ​യ​ൻ ,ആ​ർ.​ജ​യ​ദേ​വ​ൻ, ബാ​ജി, തേ​ക്ക​ട അ​നി​ൽ കു​മാ​ർ , എ​സ്. അ​രു​ൺ കു​മാ​ർ, , പാ​ട്ട​ത്തി​ൻ ഷെ​രീ​ഫ്, ആ​നാ​ട് ശ​ശി, ആ​നാ​ട് ഗോ​പ​കു​മാ​ർ, പേ​ര​യം സു​രേ​ഷ്, ഉ​ഴ​മ​ല​യ്ക്ക​ൽ ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജ​ല​വി​ത​ര​ണം മു​ട​ങ്ങും

തി​രു​വ​ന​ന്ത​പു​രം: ഗ്യാ​സ് പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ​ക്കി​ടെ പൂ​ന്തി റോ​ഡി​ൽ കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ 700 എം​എം ഡി​ഐ പൈ​പ്പി​ൽ കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​യ​തി​നാ​ൽ തേ​ക്കു​മൂ​ട്, പൊ​ട്ട​ക്കു​ഴി, മു​റി​ഞ്ഞ​പാ​ലം, കു​മാ​ര​പു​രം, അ​ണ​മു​ഖം, പൂ​ന്തി റോ​ഡ്, വെ​ണ്‍​പ്പാ​ല​വ​ട്ടം, ആ​ന​യ​റ, ക​രി​ക്ക​കം, വേ​ളി, വെ​ട്ടു​കാ​ട്, ശം​ഖു​മു​ഖം പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തു മു​ത​ൽ നാ​ളെ പു​ല​ർ​ച്ചെ ആ​റു​വ​രെ ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.