എം​ബി​എ സീ​റ്റൊ​ഴി​വ്
Friday, October 7, 2022 11:15 PM IST
തി​രു​വ​ന​ന്ത​പു​രം: സ​ഹ​ക​ര​ണ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സം​സ്ഥാ​ന സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ല്‍ നെ​യ്യാ​ര്‍​ഡാ​മി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കേ​ര​ള ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കോ​ഓ​പ്പ​റേ​റ്റീ​വ് മാ​നേ​ജ​മെ​ന്‍റി​ല്‍ (കി​ക്മ) എം​ബി​എ സീ​റ്റൊ​ഴി​വു​ണ്ട്.
ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ലും, സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളാ​യ എ​സ്‌​സി,എ​സ്ടി, ഒ​ഇ​സി, ഫി​ഷ​ര്‍​മാ​ന്‍ വി​ഭാ​ഗ​ത്തി​ലു​മാ​ണ് ഒ​ഴി​വ്.50 ശ​ത​മാ​നം മാ​ര്‍​ക്കി​ല്‍ കു​റ​യാ​തെ​യു​ള്ള ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. കെ ​മാ​റ്റ് എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷ സ്കോ​ര്‍ ഇ​ല്ലാ​ത്ത​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം.
താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ meet.goo gle. com/ obf-m mcs-bqy എ​ന്ന ലി​ങ്കി​ല്‍ 10 ന് ​രാ​വി​ലെ 10 ന് ​ന​ട​ക്കു​ന്ന ഓ​ണ്‍​ലൈ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ​വി​ല്‍ പ​ങ്കെ​ടു​ക്ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് www.kic ma.ac.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക. ഫോ​ണ്‍ : 8547618290, 9447002106.

അ​പേ​ക്ഷ
ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര ഗ​വ​ൺ​മെ​ന്‍റ് ഹോം ​ആ​ന്‍​ഡ് സ്പെ​ഷ​ല്‍ ഹോ​മി​ല്‍ മ​ള്‍​ട്ടി ടാ​സ്ക് കെ​യ​ര്‍ പ്രൊ​വൈ​ഡ​ര്‍​മാ​രു​ടെ (ക്ലീ​നിം​ഗ് ഉ​ള്‍​പ്പെ​ടെ) ര​ണ്ട് ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം. ഏ​ഴാം ക്ലാ​സ് പാ​സാ​യ 45 വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള​വ​ര്‍​ക്കാ​ണ് അ​വ​സ​രം. അ​പേ​ക്ഷ​ക​ള്‍ സൂ​പ്ര​ണ്ട്, ഗ​വ.​ചി​ല്‍​ഡ്ര​ന്‍​സ് ഹോം ​ആ​ൻ​ഡ് സ്പെ​ഷ​ല്‍ ഹോം ​പൂ​ജ​പ്പു​ര തി​രു​വ​ന​ന്ത​പു​രം 695012 എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​യ​ക്കു​ക​യോ നേ​രി​ട്ട് സ​മ​ര്‍​പ്പി​ക്കു​ക​യോ ചെ​യ്യ​ണം. ഫോ​ണ്‍: 0471 2342075.