ക​ല്ലാ​ർ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ വാ​ർ​ഷി​കം
Friday, October 7, 2022 11:15 PM IST
വി​തു​ര: ക​ല്ലാ​ർ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ വാ​ർ​ഷി​ക​വും ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പും വി​തു​ര മേ​ഖ​ലാ ക​ൺ​വീ​ന​റും താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​തി​നി​ധി സ​ഭാം​ഗ​വു​മാ​യ കെ.​വി​ശ്വം​ഭ​ര​ൻ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് അ​പ്പു​ക്കു​ട്ട​ൻ​നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി. താ​ലൂ​ക്ക് യൂ​ണി​യ​ൻ ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ്കു​മാ​ർ, പ്ര​തി​നി​ധി സ​ഭാം​ഗം കീ​ഴ്പാ​ലൂ​ർ സ​ന്തോ​ഷ്കു​മാ​ർ, ക​ര​യോ​ഗം സെ​ക്ര​ട്ട​റി ജി.​രാ​മ​ച​ന്ദ്ര​ക്കു​റു​പ്പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളാ​യി എ​ൻ.​മോ​ഹ​ന​കു​മാ​ർ (പ്ര​സി​ഡ​ന്‍റ്), എം.​ര​വീ​ന്ദ്ര​ൻ പി​ള്ള (വൈ​സ് പ്ര​സി​ഡ​ന്‍റ്), എം.​സു​രേ​ന്ദ്ര​ൻ​നാ​യ​ർ (സെ​ക്ര​ട്ട​റി), ബി.​മു​ര​ളീ​ധ​ര​ൻ​നാ​യ​ർ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), വി.​മു​ര​ളീ​ധ​ര​ൻ​നാ​യ​ർ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ക​ല്ലാ​റി​ൽ സു​ര​ക്ഷ ഒ​രു​ക്ക​ണം: സി​പി​ഐ

വി​തു​ര : ജി​ല്ല​യി​ലെ പ്ര​മു​ഖ ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​മാ​യ വി​തു​ര ക​ല്ലാ​റി​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ പു​ല​ർ​ത്തു​ന്ന നി​സം​ഗ​ത​യ്ക്കെ​തി​രെ സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ. വ​നം റ​വ​ന്യൂ​ഇ​റി​ഗേ​ഷ​ൻ ത​ദ്ദേ​ശ ടൂ​റി​സം പോ​ലീ​സ് വ​കു​പ്പു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ അ​ടി​ക്ക​ടി അ​പ​ക​ട മ​ര​ണ​ങ്ങ​ൾ പെ​രു​കു​ന്ന പാ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വ​ട്ട​ക്ക​യം സ​ന്ദ​ർ​ശി​ച്ച​ത്.​സി​പി​ഐ അ​രു​വി​ക്ക​ര മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​എ​സ്. റ​ഷീ​ദ്, വി​തു​ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു​ഷാ ജി.​ആ​ന​ന്ദ്,ക​ല്ലാ​ർ വാ​ർ​ഡ് മെ​മ്പ​ർ സു​നി​ത തു​ട​ങ്ങി​യ​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.