പ​ങ്കെ​ടു​ത്ത എ​ല്ലാ ഇ​ന​ങ്ങ​ളി​ലും സ​മ്മാ​നം;"​ഭാ​ഗ്യ' താ​രം
Thursday, November 24, 2022 11:57 PM IST
പ​ങ്കെ​ടു​ത്ത എ​ല്ലാ ഇ​ന​ങ്ങ​ളി​ലും സ​മ്മാ​ന​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി ഭാ​ഗ്യ. മ​ല​യാ​ളം പ​ദ്യം ചോ​ല്ല​ലി​ലും ദേ​ശ​ഭ​ക്തി​ഗാ​ന​ത്തി​ലും എ ​ഗ്രേ​ഡും ഫ​സ്റ്റും സ്വ​ന്ത​മാ​ക്കി​യ​പ്പോ​ള്‍ ല​ളി​ത​ഗാ​ന​ത്തി​ലും സം​ഘ​ഗാ​ന​ത്തി​ലും എ ​ഗ്രേ​ഡും ര​ണ്ടാം സ്ഥാ​ന​വും ഭാ​ഗ്യ​യെ തേ​ടി​യെ​ത്തി. വ​ഴു​ത​ക്കാ​ട് കാ​ര്‍​മ​ല്‍ ജി​എ​ച്ച്എ​സ്എ​സി​ലെ പ്ല​സ്ടു സ​യ​ന്‍​സ് വി​ദ്യാ​ര്‍​ഥി​യാ​യ ഭാ​ഗ്യ ക​ഴി​ഞ്ഞ വ​ര്‍​ഷ​വും ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ട് ഒ​ന്നാം സ്ഥാ​ന​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. പേ​രൂ​ര്‍​ക്ക​ട വ​ഴ​യി​ല ദ​ര്‍​ശ​ന​ത്തി​ല്‍ സി.​വി ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ​യും ദീ​പ​യു​ടെ​യും മ​ക​ളാ​ണ്.