പ​ങ്കെ​ടു​ത്ത മൂ​ന്നി​ലും മി​ന്നും വി​ജ​യം സ്വ​ന്ത​മാ​ക്കി പാ​ര്‍​ഥ​സാ​ര​ഥി
Thursday, November 24, 2022 11:57 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത മൂ​ന്നി​ന​ങ്ങ​ളി​ലും മി​ന്നും വി​ജ​യം സ്വ​ന്ത​മാ​ക്കി വാ​ഴ​മു​ട്ടം ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ബി.​എ​സ്. പാ​ര്‍​ഥ​സാ​ര​ഥി.
ഹൈ​സ്കൂ​ള്‍​വി​ഭാ​ഗം ക​ന്ന​ട പ​ദ്യം ചൊ​ല്ല​ലി​ലും മാ​പ്പി​ള​പ്പാ​ട്ടി​ലും ഫ​സ്റ്റ് എ ​ഗ്രേ​ഡ് സ്വ​ന്ത​മാ​ക്കി​യ പാ​ര്‍​ഥ​സാ​ര​ഥി വ​ഞ്ചി​പ്പാ​ട്ടി​ല്‍ സെ​ക്ക​ന്‍​ഡ് എ ​ഗ്രേ​ഡും സ്വ​ന്ത​മാ​ക്കി. സം​ഗീ​താ​ധ്യാ​പ​ക​രാ​യ രാ​ജീ​വ് ആ​ദി​കേ​ശ​വ്, ക​വി​ത സ്വ​ര​ല​യ എ​ന്നി​വ​രു​ടെ കീ​ഴി​ല്‍​പ​ത്തു വ​ര്‍​ഷ​മാ​യി ശാ​സ്ത്രീ​യ സം​ഗീ​തം അ​ഭ്യ​സി​ക്കു​ന്നു​ണ്ട്.
പാ​റ​ശാ​ല ചെ​ങ്ക​വി​ള ബി​നി വി​ഹാ​റി​ല്‍ എം.​എ​സ് ബി​നു​വി​ന്‍റെ​യും അ​ധ്യാ​പി​ക​യാ​യ വി.​എ​സ്. സു​നി​ത​യു​ടെ​യും മ​ക​നാ​ണ്.