ഗ്ലാ​സ് പാ​ളി​ക​ൾ വീ​ണ് പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Friday, November 25, 2022 1:47 AM IST
നെ​ടു​മ​ങ്ങാ​ട് : ലോ​റി​യി​ൽ നി​ന്ന് ഗ്ലാ​സ് പാ​ളി​ക​ൾ ഇ​റ​ക്കു​ന്ന​തി​നി​ടെ ദേ​ഹ​ത്ത് വീ​ണ് പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 11.30നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​ള്ളി​വേ​ട്ട ന​ടു​വി​ള പ​ടി​പ്പു​ര​വി​ള​യി​ൽ നൗ​ഫ​ൽ മ​ൻ​സി​ലി​ൽ നൗ​ഷാ​ദ് (52) ആ​ണ് മ​രി​ച്ച​ത്. പ​ള്ളി​വേ​ട്ട ജം​ഗ്ഷ​നി​ലെ ക​ട​യി​ലേ​ക്ക് വാ​ഹ​ന​ത്തി​ൽ നി​ന്ന് ചി​ല്ല് പാ​ളി​ക​ൾ ഇ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ ഷി​ഹാ​ബു​ദീ​ൻ, മാ​ഹി​ൻ അ​ലി എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. ഭാ​ര്യ: സു​മ​യ്യ. മ​ക്ക​ൾ: നൗ​ഫ​ൽ, അ​ജ്മ​ൽ, ഫാ​ത്തി​മ.