പി​വി​ആ​ർ സി​നി​മാ​സി​ന്‍റെ കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ സൂ​പ്പ​ർ​പ്ലക്സ് ലു​ലു മാ​ളി​ൽ
Friday, November 25, 2022 11:27 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ പ്രീ​മി​യം സി​നി​മാ പ്ര​ദ​ർ​ശ​ന ക​ന്പ​ിനി​യാ​യ പി​വി​ആ​ർ സി​നി​മാ​സി​ന്‍റെ കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ സൂ​പ്പ​ർ​പ്ല​ക്സ് തി​രു​വ​ന​ന്ത​പു​രം ലു​ലു മാ​ളി​ൽ. 12 സ്ക്രീ​നു​ക​ളാ​ണ് ലു​ലു മാ​ളി​ലെ സൂ​പ്പ​ർ പ്ള​ക്സി​ലു​ള്ള​ത്.
ലു​ലു ഗ്രൂ​പ്പ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി, പി​വി​ആ​ർ ലി​മി​റ്റ​ഡ് ചെ​യ​ർ​മാ​ൻ അ​ജ​യ് ബി​ജി​ലി, പി​വി​ആ​ർ ലി​മി​റ്റ​ഡ് ജോ​യി​ന്‍റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സ​ഞ്ജീ​വ് കു​മാ​ർ ബി​ജി​ലി എ​ന്നി​വ​ർ ചേ​ർ​ന്ന് സൂ​പ്പ​ർ​പ്ല​ക്സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സം​ബ​ർ അ​ഞ്ചു മു​ത​ൽ സി​നി​മാ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ക്കും.
തി​രു​വ​ന​ന്ത​പു​ര​ത്തെ ലു​ലു മാ​ളി​ലേ​ക്ക് പി​വി​ആ​റി​നെ സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​ൽ ത​ങ്ങ​ൾ​ക്ക് അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ലു​ലു ഗ്രൂ​പ്പ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി പ​റ​ഞ്ഞു. ലു​ലു ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ച് കേ​ര​ള​ത്തി​ൽ ഒ​രി​ക്ക​ൽ കൂ​ടി മി​ക​ച്ച സി​നി​മാ അ​നു​ഭ​വം ഒ​രു​ക്കാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് പി​വി​അ​ർ ലി​മി​റ്റ്ഡ് ചെ​യ​ർ​മാ​ൻ അ​ജ​യ് ബി​ജി​ലി പ​റ​ഞ്ഞു.
ഏ​റ്റ​വും നൂ​ത​ന സി​നി​മാ അ​നു​ഭ​വം പ്രേ​ഷ​ക​ർ​ക്ക് സ​മ്മാ​നി​ക്കു​ന്ന 12 സ്ക്രീ​ൻ സൂ​പ്പ​ർ​പ്ല​ക്സാ​ണ് ത​ല​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. ഐ​മാ​ക്സ്, ഫോ​ർ ഡി​എ​ക്സ് തു​ട​ങ്ങി​യ അ​ന്താ​രാ​ഷ്ട്ര ഫോ​ർ​മാ​റ്റു​ക​ളി​ൽ ഇ​വി​ടെ സി​നി​മ ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യും.
ആ​കെ​യു​ള​ള 12 സ്ക്രീ​നു​ക​ളി​ൽ ര​ണ്ടെ​ണ്ണം ല​ക്ഷ്വ​റി സ്ക്രീ​ൻ വി​ഭാ​ഗ​ത്തി​ലാ​ണ്. മ​റ്റ് എ​ട്ടു സ്ക്രീ​നു​ക​ളി​ലും അ​വ​സാ​ന നി​ര​യി​ൽ റി​ക്ലൈ​ൻ സീ​റ്റു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള​ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ലു​ലു പി​വി​ആ​റി​ൽ 1739 പ്രേ​ക്ഷ​ക​ർ​ക്കു​ള്ള ഇ​രി​പ്പി​ട​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.