സ​ർ​ക്കാ​ർ ന​ട​പ​ടി അ​പ​ല​പ​നീ​യം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മ​ര സ​മി​തി
Sunday, November 27, 2022 4:15 AM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം തു​റ​മു​ഖ സ​മ​ര​മു​ഖ​ത്തു ഇ​ന്ന​ലെ സ​ർ​ക്കാ​ർ ന​ട​ത്തി​യ​ത് കി​രാ​ത​വും അ​പ​ല​പ​നീ​യ​വു​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മ​ര സ​മി​തി . ആ​ക്ര​മ​ണം അ​ഴി​ച്ചു വി​ട്ട് സ​ർ​ക്കാ​ർ ഇ​നി​യും സ​മ​ര​ക്കാ​രെ പ്ര​കോ​പി​പ്പി​ക്ക​രു​തെ​ന്ന് അ​വ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി.​സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ക്കു​ന്ന അ​തി​ജീ​വ​ന സ​മ​ര​ത്തി​നു നേ​രെ ക​ള്ള കേ​സു​ക​ൾ ച​മ​ച്ച് വ​ർ​ഗീ​യ​വ​ത്ക​രി​ക്കാ​ൻ ന​ട​ത്തു​ന്ന ഏ​തൊ​രു ശ്ര​മ​ത്തെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ജീ​വ​ൻ പ​ണ​യം വ​ച്ചും എ​തി​ർ​ത്തു തോ​ൽ​പ്പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.