വൈഎംസിഎ നാ​ഷ​ണ​ൽ മോ​ഡ​ൽ യു​ണൈ​റ്റ​ഡ് നേ​ഷ​ൻ തു​ട​ങ്ങി
Sunday, November 27, 2022 4:17 AM IST
തി​രു​വ​ന​ന​ന്ത​പു​രം: വൈ​എം​സി​എ 150-ാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ഷ​ണ​ൽ മോ​ഡ​ൽ യു​ണൈ​റ്റ​ഡ് നേ​ഷ​ൻ തി​രു​വ​ന​ന്ത​പു​രം വൈ​എം​സി​എ​യി​ൽ തു​ട​ങ്ങി. ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി.​പി. ജോ​യി യു​എ​ൻ അ​സം​ബ്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​എം​സി​എ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഗൗ​ര​വ് ക​ല്ല്യാ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​ന​ന്ത​പു​രം വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് കെ. ​ഐ. കോ​ശി, റീ​ജ​ണ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ പ്ര​ഫ. അ​ല​ക്സ് തോ​മ​സ്, യൂ​ണി-​വൈ. ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ആ​ൻ മ​റി​യ സാ​മു​വ​ൽ, വൈ​എം​സി​എ ദേ​ശീ​യ യൂ​ത്ത് വ​ർ​ക്ക് സെ​ക്ര​ട്ട​റി കോ​ശി വൈ​ദ്യ​ൻ അ​ല​ക്സാ​ണ്ട​ർ, അ​ല​ക്സ് ടി. ​ജേ​ക്ക​ബ്, ഷാ​ജി ജെ​യിം​സ്, അ​തു​ൽ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി യു​ണൈ​റ്റ​ഡ് നേ​ഷ​ൻ സെ​ക്യൂ​രി​റ്റി കൗ​ണ്‍​സി​ൽ, ഹ്യൂ​മ​ൻ റൈ​റ്റ് കൗ​ണ്‍​സി​ൽ, ജ​ന​റ​ൽ അ​സം​ബ്ലി, ഇ​ന്‍റ​ർ നാ​ഷ​ണ​ൽ പ്ര​സ്‌​സ് എ​ന്നീ ക​മ്മി​റ്റി​ക​ൾ കൂ​ടി. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന്കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

അ​ംബാ​സി​ഡ​ർ ടി. ​പി. ശ്രീ​നി​വാ​സ​ൻ, ക്യാ​പ്റ്റ​ൻ കെ. ​എ​ൻ.​ജി. നാ​യ​ർ എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി സം​ബ​ന്ധി​ക്കും.