ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി
Sunday, November 27, 2022 11:20 PM IST
പാ​ലോ​ട് :പെ​രി​ങ്ങ​മ്മ​ല ജി​ല്ലാ കൃ​ഷി​ത്തോ​ട്ടം മാ​തൃ​കാ ഫാ​മാ​യി വി​ക​സി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള ഗ​വ. ഫാം ​വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വി.​കെ. മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​എ. ഹ​ക്കിം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ സു​ന്ദ​രേ​ശ​ൻ ചെ​ട്ടി​യാ​ർ, സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. മ​ധു, യൂ​ണി​യ​ൻ ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് മ​ണ്ണാ​റം രാ​മ​ച​ന്ദ്ര​ൻ, ജോ​ർ​ജ് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി പൂ​ങ്കു​ളം ബാ​ല​കൃ​ഷ്ണ​ൻ റി​പ്പോ​ർ​ട്ടും വി​നീ​ഷ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: എ.​എ. ഹ​ക്കിം (പ്ര​സി​ഡ​ന്‍റ്). മ​ണ്ണാ​റം രാ​മ​ച​ന്ദ്ര​ൻ (വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്), വി​നീ​ഷ് കു​മാ​ർ, സു​ന്ദ​രേ​ശ​ൻ ചെ​ട്ടി​യാ​ർ, ലാ​ലി​നി, വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ). പൂ​ങ്കു​ളം ബാ​ല​കൃ​ഷ്ണ​ൻ (സെ​ക്ര​ട്ട​റി),എ​സ്.​അ​ജി​കു​മാ​ർ, എ​സ്. ഉ​ദ​യ​കു​മാ​ർ, ചി​ഞ്ചു, വി. ​രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ).