സം​സ്ഥാ​ന സ്കൂ​ൾ അ​ക്വാ​ട്ടി​ക് ചാ​ന്പ്യ​ൻ​ഷി​പ് ജേ​താ​വി​നു സ്വീ​ക​ര​ണം
Sunday, November 27, 2022 11:25 PM IST
നാ​ലാ​ഞ്ചി​റ : സെ​ന്‍റ് ഗൊ​രേ​റ്റീ​സ് ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​യും സം​സ്ഥാ​ന സ്കൂ​ൾ അ​ക്വാ​ട്ടി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ജേ​താ​വാ​യ എ.​ആ​ർ. അ​ഭി​ന​വി​ന് സ്വീ​ക​ര​ണം ന​ൽ​കി. പി​ടി​എ​യു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ അ​നു​മോ​ദ​ന​യോ​ഗ​ത്തി​ൽ ബ​ഥ​നി തി​രു​വ​ന​ന്ത​പു​രം പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​റും സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​രു​മാ​യ റ​വ. ഡോ. ​സി​സ്റ്റ​ർ സാ​ന്ദ്ര എ​സ്ഐ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ അ​ക്വി​ന എ​സ്ഐ​സി, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സു​ര​കു​മാ​രി, പി​ടി​എ പ്ര​സി​ഡ​ന്‍റ് സൈ​മ​ണ്‍ പി. ​മാ​ത്യു, സ്കൂ​ൾ വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​ൻ ടി. ​ജ​യ​കു​മാ​ർ,എ.​ആ​ർ. അ​ഭി​ന​വ്, അ​ധ്യാ​പ​ക പ്ര​തി​നി​ധി സാ​ബു ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ലാ കാ​യി​ക​മേ​ള ന​ട​ത്തി

നെ​ടു​മ​ങ്ങാ​ട് : പ​ന​വൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ദ്ധി​ച്ച് ന​ട​ന്ന കു​ട്ടി​ക​ളു​ടെ ക​ലാ കാ​യി​ക​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം പ​ന​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. മി​നി നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ക​വി​ത​റാ​ണി ര​ഞ്ചി​ത്ത്,സി​ഡി​പി ഒ.​ജി​ഷി​ത തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.