ഭ​ര​ണ​ഘ​ട​നാ ദി​നം ആ​ച​രി​ച്ചു
Sunday, November 27, 2022 11:25 PM IST
പേ​രൂ​ര്‍​ക്ക​ട: ഭ​ര​ണ​ഘ​ട​നാ ദി​നാ​ച​ര​ണ​വും സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു. കു​ട​പ്പ​ന​ക്കു​ന്ന് ഹൗ​സ് ന​മ്പ​ര്‍ 42ൽ ​ഇ​ന്ത്യ​ന്‍ റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി​യും വെ​ള്ള​യ​മ്പ​ല​ത്തെ ഡോ. ​അ​ഗ​ര്‍​വാ​ള്‍ ക​ണ്ണാ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി ദി​നാ​ച​ര​ണം ന​ട​ത്തി​യ​ത്. തെ​ക്കേ​വീ​ട് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. മു​ന്‍ ഹൈ​ക്കോ​ട​തി ജ​ഡ്ജ് ഹ​രി​ഹ​ര​ന്‍ നാ​യ​ര്‍, ഇ​ന്ത്യ​ന്‍ റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​സ​ന്തോ​ഷ്, റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ര്‍ ശി​വ​ദാ​സ​ന്‍ പി​ള്ള, വാ​സു​ദേ​വ​ക്കു​റു​പ്പ്, കെ.​കെ. അ​നി​ല്‍, അ​ഡ്വ. സി.​ടി. തോ​മ​സ്, സു​പ്രീം​കോ​ട​തി അ​ഡ്വ​ക്കേ​റ്റ് മ​നോ​ജ്പി​ള്ള എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​രി​ത​ക​ര്‍​മ്മ സേ​ന​യി​ലെ 10 അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.