അ​തി​ജീ​വ​ന സ​മ​രം 105 ദി​വ​സം പി​ന്നി​ടു​ന്നു
Monday, November 28, 2022 11:28 PM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ അ​തി​ജീ​വ​ന സ​മ​രം 105 ദി​വ​സം പി​ന്നി​ടു​ന്നു. പൂ​ന്തു​റ, പു​ല്ലു​വി​ള ഇ​ട​വ​ക​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ നി​ര​വ​ധി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പി​ന്തു​ണ​യു​മാ​യി എ​ത്തി.

ത്രി​ദി​ന പ​രി​ശീ​ല​ന
പ​രി​പാ​ടി ആ​രം​ഭി​ച്ചു

നെ​യ്യാ​റ്റി​ന്‍​ക​ര: സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ പ്ര​വൃ​ത്തി പ​ഠ​ന അ​ധ്യാ​പ​ക​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ത്രി​ദി​ന റ​സി​ഡ​ൻ​ഷ​ൽ ശി​ല്പ​ശാ​ല ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സു​രേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ.​എം.​എ. സാ​ദ​ത്ത് അ​ധ്യ​ക്ഷ​നാ​യി. എ​സ്എ​സ് കെ ​ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഒാ​ർ​ഡി​നേ​റ്റ​ർ എ​സ്. ജ​വാ​ദ്, ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ബി. ​ശ്രീ​കു​മാ​ര​ൻ, കെ.​എ. ഷാ​ഹി​ന, ബി​പി​സി​മാ​രാ​യ കൃ​ഷ്ണ​കു​മാ​ർ, എം. ​അ​യ്യ​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വൃ​ത്തി​പ​രി​ച​യ പ​ഠ​ന സാ​ധ്യ​ത​ക​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​ക്കൊ​ണ്ട് പ​ഠ​നം കൂ​ടു​ത​ൽ ആ​സ്വാ​ദ്യ​ക​ര​മാ​ക്കു​ക എ​ന്ന​താ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ല​ക്ഷ്യ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.