ഗ്രാ​മ​വ​ണ്ടി ഉ​ദ്ഘാ​ട​നം നാ​ളെ
Wednesday, November 30, 2022 12:08 AM IST
വെ​ള്ള​റ​ട : കു​ന്ന​ത്തു​കാ​ലി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ന​ട​പ്പി​ലാ​ക്കു​ന്ന ഗ്രാ​മ​വ​ണ്ടി പ​ദ്ധ​തി നാ​ളെ രാ​വി​ലെ ഒ​ൻ​പ​തി​ന് നാ​റാ​ണി ജം​ഗ്ഷ​നി​ല്‍ ഗ​താ​ഗ​താ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ സം​ഘാ​ട​ക സ​മി​തി രൂ​പി​ക​രി​ച്ചു. യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​എ​സ്ആ​ര്‍​ടി​സി പ്ര​തി​നി​ധി ജി​നു​കു​മാ​ര്‍, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ അ​ഡ്വ. എ​സ്.​എ​സ് റോ​ജി, വി​ക​സ​ന സ​മി​തി സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ മേ​രി മി​നി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ജു, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മൂ​വേ​രി​ക്ക​ര ജ​യ​കു​മാ​ര്‍, കാ​ലാ​യി ല​ത​കു​മാ​രി, അ​ഭി​ലാ​ഷ്, കൈ​വ​ന്‍​കാ​ല ജ​യ​കു​മാ​ര്‍, റോ​ബി​ന്‍ പ്ലാ​വി​ള, എ​ച്ച്.​എ​സ്. അ​രു​ണ്‍, ആ​ര്‍. പ​ര​മേ​ശ്വ​ര​പി​ള്ള, നാ​റാ​ണി അ​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.