ത്രോ ​ഇ​ന​ങ്ങ​ളി​ലേ​റെ​യും യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ; ട്രാ​ക്ക് ഇ​ന​ങ്ങ​ൾ ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്റ്റേ​ഡി​യ​ത്തി​ൽ
Thursday, December 1, 2022 12:12 AM IST
തി​രു​വ​ന​ന്ത​പു​രം: ഹാ​മ​ർ ത്രോ, ​ഷോ​ട്ട് പു​ട്ട്, ഡി​സ്ക​സ് ത്രോ ​എ​ന്നീ ഇ​ന​ങ്ങ​ളും താ​ര​ങ്ങ​ളു​ടെ വാ​മ​പ്പ് ഏ​രി​യ , ഫ​സ്റ്റ് കോ​ൾ റൂം ​എ​ന്നി​വ​യും യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ലാ​ണ്. ട്രാ​ക്ക് ഇ​ന​ങ്ങ​ൾ​ക്ക് ച​ന്ദ്ര​ശേ​ഖ​ര​ൻ​നാ​യ​ർ സ്റ്റേ​ഡി​യം വേ​ദി​യാ​കും. ര​ണ്ടു സ്റ്റേ​ഡി​യ​ങ്ങ​ളി​ലും അ​ലോ​പ്പ​തി, ഹോ​മി​യോ​പ്പ​തി, ആ​യു​ർ​വേ​ദം, ഫി​സി​യോ തെ​റാ​പ്പി​സ്റ്റ്, ആം​ബു​ല​ൻ​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള മെ​ഡി​ക്ക​ൽ ടീം ​സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.
സ്പോ​ർ​ട്സ് സ്പെ​സി​ഫി​ക്ക് വോ​ള​ന്‍റി​യ​ർ​മാ​രാ​യി 65 പേ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്. ന​ഗ​ര​ത്തി​ലെ 20 സ്കൂ​ളു​ക​ളി​ലാ​ണ് കാ​യി​ക താ​ര​ങ്ങ​ളെ താ​മ​സി​പ്പി​ക്കു​ന്ന​ത്.
ആ​ദ്യ ദി​വ​സം രാ​വി​ലെ ഏ​ഴി​നും മ​റ്റെ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ 6.30 നും ​ആ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ക്രോ​സ് ക​ണ്‍​ട്രി മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​ന ദി​വ​സ​മാ​യ ആ​റി​ന് രാ​വി​ലെ 6.30 ന് ​ന​ട​ക്കും.