ഹ​രി​ത ഊ​ർ​ജ വ​രു​മാ​ന പ​ദ്ധ​തി സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, December 1, 2022 12:14 AM IST
തി​രു​വ​ന​ന്ത​പു​രം: ഹ​രി​ത ഊ​ർ​ജ വ​രു​മാ​ന പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​യ്യ​ങ്കാ​ളി ഹാ​ളി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ട്ടി​ക ജാ​തി​ക്കാ​ർ​ക്കു​ള്ള സ്മാ​ർ​ട്ട് കി​ച്ച​ൻ ഉ​പ​ക​ര​ണ വി​ത​ര​ണം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും. മ​ന്ത്രി​മാ​രാ​യ ആ​ന്‍റ​ണി രാ​ജു, എം.​ബി. രാ​ജേ​ഷ്, മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി .​സു​രേ​ഷ് കു​മാ​ർ, കൗ​ണ്‍​സി​ല​ർ പാ​ള​യം രാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
ആ​യി​ര​ത്തോ​ളം വീ​ടു​ക​ളി​ൽ സൗ​രോ​ർ​ജ പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച 400 വീ​ടു​ക​ളി​ലും പ​ട്ടി​ക​ജാ​തി വ​കു​പ്പ് നി​ർ​മി​ച്ച 100 വീ​ടു​ക​ളി​ലും സൗ​രോ​ർ​ജ പ്ലാ​ന്‍റു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. പ​ദ്ധ​തി​യി​ൽ ചേ​ർ​ന്ന​വ​ർ​ക്ക് സ്വ​ന്ത​മാ​യി വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​നും മി​ച്ച​മു​ള്ള​ത് ഗ്രി​ഡി​ലേ​ക്കു ന​ൽ​കി നി​ശ്ചി​ത വ​രു​മാ​നം ല​ഭി​ക്കാ​നും വ​ഴി​യൊ​രു​ക്കും.