നിം​സ് കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗിൽ പ്ര​വേ​ശ​നോ​ത്സ​വം
Friday, December 2, 2022 12:06 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: നിം​സ് കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് ബി​എ​സ്‌​സി, എം​എ​സ്‌​സി വി​ദ്യാ​ഥി​ക​ളു​ടെ പ്ര​വേ​ശ​നോ​ത്സ​വം കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല എ​ത്തി​ക്സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​സ്റ്റീ​സ് (റി​ട്ട.) എം.​ആ​ർ. ഹ​രി​ഹ​ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. നിം​സ് മെ​ഡി​സി​റ്റി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എം.​എ​സ്. ഫൈ​സ​ൽ ഖാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ദാ​ന​വും അ​ക്കാ​ദ​മി​ക് ക​ല​ണ്ട​ർ പ്ര​കാ​ശ​ന​വും മു​ഖ്യാ​തി​ഥി​യാ​യ സാ​ഹി​ത്യ​കാ​ര​ൻ ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ നി​ർ​വ​ഹി​ച്ചു. നിം​സ് കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് പ്രി​ൻ​സി​പ്പ​ൽ ജെ. ​ഡെ​യ്സി നൈ​റ്റി​ഗേ​യ്ൽ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.
സി​സ്റ്റ​ർ ജെ​സി ഗ്ലാ​ഡി​സ്, നിം​സ് മെ​ഡി​സി​റ്റി ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​കെ.​എ. സ​ജു, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ശി​വ് കു​മാ​ർ രാ​ജ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​ജോ​സ​ഫൈ​ൻ വി​നി​ത, കൃ​ഷ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.