ഏ​ക​ദി​ന ശി​ല്പ​ശാ​ല ന​ട​ത്തി
Friday, December 2, 2022 11:00 PM IST
തി​രു​വ​ന​ന്ത​പു​രം: ന്യൂ​ന​പ​ക്ഷ മ​ത​വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ഗ്ര വ്യ​ക്തി​ത്വ വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി കേ​ര​ള സ​ർ​ക്കാ​ർ ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന പാ​സ്വേ​ഡ് 2022-23 ഏ​ക​ദി​ന ശി​ല്പ​ശാ​ല നാ​ലാ​ഞ്ചി​റ സെ​ന്‍റ് ജോ​ണ്‍​സ് മോ​ഡ​ൽ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു.
സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് ച​രു​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ന്യൂ​ന​പ​ക്ഷ ക്ഷേ​മ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ എ.​എ​സ്. ജാ​ഫ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് റാ​ണി എം. ​അ​ല​ക്സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഡോ. ​ഗ്ലാ​ഡ്സ്റ്റ​ണ്‍ രാ​ജ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. 100 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത ശി​ല്പ​ശാ​ല സ​ത്താ​ർ ശ്രീ​കാ​ര്യം, എ.​എ​സ്. സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ ന​യി​ച്ചു. ജി​ല്ലാ ക​രി​യ​ർ കോ-​ഒാ​ർ​ഡി​നേ​റ്റ​ർ അ​ബ്ദു​ൾ അ​യൂ​ബ് ക്യാ​ന്പ് വി​ശ​ദീ​ക​ര​ണം ന​ൽ​കി. ഷി​ജു, ബ്ല​സി സ​ക്ക​റി​യ എ​ന്നി​വ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ആ​യി​രു​ന്നു.

അ​പേ​ക്ഷ​
ക്ഷ​ണി​ച്ചു

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം (ന്യൂ ) ​മു​ക്കോ​ല​യി​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് ഫീ​ൽ​ഡ് വ​ർ​ക്ക​ർ ത​സ്തി​ക​യി​ൽ ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ നി​യ​മി​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ​ക്ഷ​ണി​ച്ചു.​ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം ആ​റ്, യോ​ഗ്യ​ത ഏ​ഴാം ക്ലാ​സ് പാ​സാ​യി​രി​ക്ക​ണം. യോ​ഗ്യ​ത​യു​ള്ള​വ​ർ ബ​യോ​ഡേ​റ്റ​യും അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി അ​ഞ്ചാം തീ​യ​തി രാ​വി​ലെ പ​ത്തി​ന് ആ​ശു​പ​ത്രി​യി​ൽ എ​ത്ത​ണ​മെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.