ക്രി​സ്തു​വി​ന്‍റെ പ്ര​വാ​ച​ക ദൗ​ത്യം പി​താ​ക്ക​ൾ ഏ​റ്റെ​ടു​ക്ക​ണം : മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം
Sunday, December 4, 2022 11:43 PM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പി​തൃ​വേ​ദി​യു​ടെ 40-ാം ജ​ന്മ​ദി​നാ​ഘോ​ഷ​വും റൂ​ബി ജൂ​ബി​ലി വ​ർ​ഷ ഉ​ദ്ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം നി​ർ​വ​ഹി​ച്ചു.​പി​താ​ക്ക​ൻ​മാ​ർ ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ക്രി​സ്തു​വി​ന്‍റെ പ്ര​വാ​ച​ക​ദൗ​ത്യം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഓ​ർ​മി​പ്പി​ച്ചു.​കു​ടും​ബ​ത്തി​ലൂ​ടെ ലോ​ക​ത്തെ ന​വീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി 1983 ഡി​സം​ബ​ർ നാ​ലി​ന് ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ട പി​തൃ​വേ​ദി പ്ര​സ്ഥാ​ന​ത്തി​ന്‍റെ 39 വ​ർ​ഷ​ങ്ങ​ളു​ടെ ഓ​ർ​മ്മ പു​തു​ക്കി​കൊ​ണ്ട് അ​തി​രൂ​പ​ത​യി​ലെ 18 ഫൊ​റോ​ന​ക​ളി​ൽ നി​ന്നു​ള്ള പ്ര​സി​ഡ​ന്‍റു​മാ​ർ ഒ​ന്നി​ച്ചു ചേ​ർ​ന്ന് കാ​രു​ണ്യ ജ്യോ​തി തെ​ളി​യി​ച്ചു.
സ​ന്ദേ​ശ നി​ല​യം ഒ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് എ.​പി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​ക​ളോ​ട​നു​ബ​ന്ധി​ച്ച് 40 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​പ്പി​ലാ​ക്കു​ന്ന കാ​രു​ണ്യ ശു​ശ്രൂ​ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​തോ​ടൊ​പ്പം ന​ട​ന്നു. യോ​ഗ​ത്തി​ൽ അ​തി​രൂ​പ​ത​യി​ലെ മു​ഴു​വ​ൻ യൂ​ണി​റ്റു​ക​ളി​ലും പ​താ​ക ഉ​യ​ർ​ത്തി​കൊ​ണ്ട് റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.
ഫാ.​ബി​ജോ ഇ​രു​പ്പ​ക്കാ​ട്ട്, അ​ഡ്വ.​ജോ​ജി ചി​റ​യി​ൽ, സി​സ്റ്റ​ർ ജോ​ബി​ൻ എ​ഫ്സി​സി, ആ​ൻ​സി മാ​ത്യു ചേ​ന്നോ​ത്ത്, ജോ​ജ​ൻ കൊ​ച്ചു​വീ​ട്ടി​ൽ, ജി​നോ​ദ് ഏ​ബ്ര​ഹാം, ജോ​ജോ എ​തി​രേ​റ്റ്, ജി​ജി പു​ളി​ച്ചു​മാ​ക്ക​ൽ, ജോ​ൺ പോ​ൾ,ജോ​യി പാ​റ​പ്പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.