കെ​എം​സി​എ​സ്എ ജി​ല്ലാ സ​മ്മേ​ള​ന​വും യൂ​ണി​റ്റ് വാ​ർ​ഷി​ക​വും
Tuesday, December 6, 2022 11:31 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള മു​ൻ​സി​പ്പ​ൽ ആ​ൻ​ഡ് കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ (കെ​എം​സി​എ​സ്എ) 46-ാ മ​ത് ജി​ല്ലാ സ​മ്മേ​ള​ന​വും , യൂ​ണി​റ്റ് വാ​ർ​ഷി​ക​വും തി​രു​വ​ന​ന്ത​പു​രം സ​ത്യ​ൻ മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ എം. ​വി​ൻ​സ​ന്‍റ്എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ​എം​സി​എ​സ്എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം ​വ​സ​ന്ത​ൻ , ന​ഗ​ര​സ​ഭ യു​ഡി​എ​ഫ് ലീ​ഡ​ർ​പ​ദ്മ​കു​മാ​ർ , ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ൺ​സ​ൺ ജോ​സ​ഫ്, കൈ​മ​നം പ്ര​ഭാ​ക​ര​ൻ, , സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം ആ​ർ.​രാ​ജേ​ന്ദ്ര​ൻ , ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജോ​യി​സ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജെ​ഫ്റി എം. ​തോ​മ​സ് , സു​രേ​ഷ് കു​മാ​ർ , വേ​ണു , യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ​ജി​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പി​ൻ​വാ​തി​ൽ​നി​യ​മ​നം :
നേ​മ​ത്ത് നി​ന്ന് ആ​യി​രംപേ​ർ
ധ​ർ​ണ​യി​ൽ പ​ങ്കെ​ടു​ക്കും

നേ​മം: പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ റ​ദ്ദാ​ക്കു​ക, സ​ർ​ക്കാ​ർ നി​യ​മ​ന​ങ്ങ​ളി​ൽ സി​പി​എ​മ്മി​ന്‍റെ അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​വ​സാ​നി​പ്പി​ക്കു​ക, താ​ത്കാ​ലി​ക ത​സ്തി​ക ക​ളി​ൽ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു വ​ഴി നി​യ​മ​നം ന​ട​ത്തു​ക, പി​എ​സ്‌​സി​യെ പോ​ലും രാ​ഷ്ട്രീ​യ​വ​ത്ക്ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കൊ​ണ്ട് ഡി​സ​മ്പ​ർ 8 ന് ​സെ​ക്ര​ട്ട​റി​യേ​റ്റ് പ​ടി​ക്ക​ൽ യൂ​ഡി​എ​ഫ് ന​ട​ത്തു​ന്ന ധ​ർ​ണ​യി​ൽ നേ​മ​ത്തു നി​ന്നും 1000 പേ​രെ പ​ങ്കെ​ടു​ക്കും.
​യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ക​മ്പ​റ നാ​രാ​യ​ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ആ​ർ.​ജ​യേ​ന്ദ്ര​ൻ , കെ.​ജ​യ​കു​മാ​ർ, പാ​ച്ച​ല്ലൂ​ർ നു​ജ്മു​ദ്ദീ​ൻ, ര​ഞ്ജി​ത് പാ​ച്ച​ല്ലൂ​ർ, മു​ട്ട​ത്ത​റ സോ​മ​ൻ, എ​സ്.​എം.​ഇ​ക്ബാ​ൽ, അ​രു​ൺ​കു​മാ​ർ, ജി​ജു ജി. ​പാ​പ്പ​നം​കോ​ട്, ഗാ​യ​ത്രീ ദേ​വി, ലീ​നാ ലാ​ലി, ശ​ശി​ധ​ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.