ജ​ല​സേ​ച​ന​വ​കു​പ്പി​നെ സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്ക​ണം: തി​രു​വ​ഞ്ചൂ​ർ
Tuesday, December 6, 2022 11:31 PM IST
തി​രു​വ​ന​ന്ത​പു​രം: ജ​ല​സേ​ച​ന​വ​കു​പ്പി​നെ സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്ക​ണ​മെ​ന്നു തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ. വാ​ട്ട​ർ അ​ഥോ​റി​റ്റി സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ജ​ല​ഭ​വ​നു മു​ന്നി​ൽ ന​ട​ത്തി​യ വാ​ട്ട​ർ അ​ഥോ​റി​റ്റി സു​ര​ക്ഷ​ണ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു തി​രു​വ​ഞ്ചൂ​ർ. ജി​വ​ന​ക്കാ​രു​ടെ ജി​പി​എ​ഫ് അ​നു​കൂ​ല്യം, പെ​ൻ​ഷ​ൻ​കാ​രു​ടെ ഗ്ര​റ്റു​വി​റ്റി, ക​മ്യൂ​ട്ടേ​ഷ​ൻ തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ര​ണ്ടു വ​ർ​ഷ​മാ​യി ന​ൽ​കാ​തെ, ശ​ന്പ​ളം പോ​ലും മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് വാ​ട്ട​ർ അ​ഥോ​റി​റ്റി വ​ന്നെ​ത്തി​യി​രി​ക്കു​ക​യാ​ണ്. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ പേ​രു പ​റ​ഞ്ഞ് ശ​ന്പ​ള പ​രി​ഷ്ക​ര​ണം പോ​ലും അ​ട്ടി​മ​റി​ച്ചു. ജ​നു​വ​രി ഒ​ന്നു മു​ത​ൽ റ​വ​ന്യൂ സെ​ന്‍റ​റു​ക​ൾ നി​ർ​ത്ത​ലാ​ക്കു​വാ​നും, ഓ​ണ്‍​ലൈ​ൻ പേ​യ്മെ​ന്‍റ് മാ​ത്രം ന​ട​പ്പാ​ക്കു​വാ​നു​മു​ള്ള തീ​രു​മാ​നം വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ റ​വ​ന്യു വ​രു​മാ​നം കൂ​പ്പു​കു​ത്തു​ന്ന​തി​നും,ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​തു​മാ​ണെ​ന്നും തി​രു​വ​ഞ്ചൂ​ർ പ​റ​ഞ്ഞു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ബി​ജു, ബി. ​രാ​ഗേ​ഷ്, ജോ​യ​ൽ സി​ങ്, പി. ​സ​ന്ധ്യ, വി ​വി​നോ​ദ് , പി ​എ​സ് ഷാ​ജി, സി. ​റി​ജി​ത്ത് ,ജോ​ണി ജോ​സ്, പി. ​ജെ. ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.