മാ​രാ​യു​ട്ടം സ്കൂ​ളു​ക​ളി​ല്‍ പ്ര​ഭാ​ത​ഭ​ക്ഷ​ണ വി​ത​ര​ണം
Friday, December 9, 2022 12:26 AM IST
വെ​ള്ള​റ​ട : പ​ഞ്ചാ​യ​ത്തി​ലെ ത​ത്തി​യൂ​ര്‍, പെ​രു​ങ്ക​ട​വി​ള, അ​യി​രൂ​ര്‍, മാ​രാ​യു​ട്ടം സ്കൂ​ളു​ക​ളി​ല്‍ ന​ട​പ്പാ​ക്കു​ന്ന പ്ര​ഭാ​ത​ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പെ​രു​ങ്ക​ട​വി​ള എ​ല്‍​പി​ബി​എ​സി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​ലാ​ല്‍ കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കാ​ന​ക്കോ​ട് ബാ​ല​രാ​ജ്, പ​ഞ്ചാ​യ​ത്ത് അം​ഗം സ്നേ​ഹ​ല​ത, ഹെ​ഡ്മാ​സ്റ്റ​ർ സു​രേ​ഷ് കു​മാ​ര്‍, സു​ചി​ത്ര, സ്മി​ത, സു​ജാ​ത തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.