സ്പീ​ച്ച് ബി​ഹേ​വി​യ​ർ ആ​ൻ​ഡ് ഒ​ക്കു​പേ​ഷ​ൺ തെ​റാ​പ്പി​സ്റ്റ് നി​യ​മ​നം
Saturday, December 10, 2022 12:21 AM IST
തി​രു​വ​ന​ന്ത​പു​രം : വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണം 2022-23 വാ​ർ​ഷി​ക പ​ദ്ധ​തി പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ സ്പീ​ച്ച് ബി​ഹേ​വി​യ​ർ ഒ​ക്യൂ​പേ​ഷ​ൻ തെ​റാ​പ്പി​സ്റ്റി​നെ നി​യ​മി​ക്കു​ന്നു. ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ പ്ര​ഫ​ഷ​ണ​ൽ ബി​രു​ദ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. പ്ര​ഫ​ഷ​ണ​ൽ ബി​രു​ദ​ധാ​രി​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ ഡി​പ്ലോ​മ​യു​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കും.
അ​പേ​ക്ഷ 20 വ​രെ ന​ൽ​കാം. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ 22നു ​രാ​വി​ലെ 11നു ​ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണം. അ​പേ​ക്ഷ അ​യ​യ്ക്കേ​ണ്ട വി​ലാ​സം: ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ർ, ഐ​സി​ഡി​എ​സ് വാ​മ​ന​പു​രം, ബ്ലോ​ക്ക് ഓ​ഫീ​സ് കോ​മ്പൗ​ണ്ട്, വെ​ഞ്ഞാ​റ​മൂ​ട് പി​ഒ 695607, തി​രു​വ​ന​ന്ത​പു​രം. ഫോ​ൺ: 0472 2872066. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9846011714.