സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ ധ​ന​സ​ഹാ​യം ന​ൽ​കി
Sunday, January 29, 2023 11:45 PM IST
തി​രു​വ​ന​ന്ത​പു​രം: സാ​ക്ഷ​ര​താ​മി​ഷ​ൻ അ​തോ​റി​റ്റി​യു​ടെ കീ​ഴി​ൽ തി​രു​വ​ന​ന്ത​പു​രം മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ പ്രേ​ര​കാ​യി​രി​ക്കെ മ​രി​ച്ച എ​ൽ. ഗീ​താ​കു​മാ​രി​യു​ടെ കു​ടും​ബ​ത്തി​നു ധ​ന​സ​ഹാ​യം ന​ൽ​കി. 75,000 രൂ​പ​യു​ടെ ചെ​ക്ക് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഡി. ​സു​രേ​ഷ് കു​മാ​ർ കൈ​മാ​റി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ. ​ഷൈ​ല​ജാ​ബീ​ഗം, ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ വി.​ആ​ർ.​സ​ലൂ​ജ, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​ജ​ലീ​ൽ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി​ള​പ്പി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വെ​ള്ള​നാ​ട് ശ​ശി, എ. ​മി​നി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഷാ​ജി ബോ​ൺ​സ്ലെ, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ അ​നി​ൽ​കു​മാ​ർ, സൂ​പ്ര​ണ്ട് എ​സ്. മ​നോ​ജ്, ജി​ല്ലാ​സാ​ക്ഷ​ര​താ മി​ഷ​ൻ പ്ര​വ​ർ​ത്ത​ക​രാ​യ ടോ​ജോ ജേ​ക്ക​ബ്, ബി. ​സ​ജീ​വ്, പേ​ര​ക് പ്രീ​ത, ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ൻ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ​ഞ്ചി​യ​മ്മ ക്ഷേ​ത്രോ​ത്സ​വം

നേ​മം: പാ​പ്പ​നം​കോ​ട് പ​ണ്ടാ​ര​വി​ള പ​ഞ്ചി​യ​മ്മ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം ഇ​ന്നു മു​ത​ൽ ഫെ​ബ്രു​വ​രി ഒ​ന്നു​വ​രെ ആ​ഘോ​ഷി​ക്കും. എ​ല്ലാ ദി​വ​സ​വും മ​ഹാ​ഗ​ണ​പ​തി ഹോ​മം ഉ​ഷഃ​പൂ​ജ, ഭ​ഗ​വ​തി​സേ​വ എ​ന്നി​വ​യു​ണ്ടാ​കും. ഫെബ്രുവരി ഒന്നിന് രാ​വി​ലെ 10.15ന് ​പൊ​ങ്കാ​ല. വൈ​കു​ന്നേ​രം 6 ന് ​പൊ​തു​കു​ങ്കൂ മാ​ഭി​ഷേ​കം എ​ന്നി​വ​യു​മു​ണ്ടാ​കും.