ക​ര​കു​ളം കൃ​ഷി​ഭ​വ​ൻ വ​ട്ട​പ്പാ​റ​ സ​ബ് സെന്‍റർ ഉദ്ഘാടനം
Wednesday, March 29, 2023 12:18 AM IST
നെ​ടു​മ​ങ്ങാ​ട്: ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് കൃ​ഷി ഭ​വ​ന്‍റെ വ​ട്ട​പ്പാ​റ സ​ബ് സെൻറിന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി പി. ​പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു കൃ​ഷി ഭ​വ​നു കീ​ഴി​ൽ സ​ബ് സെ​ന്‍റർ അ​നു​വ​ദി​ക്കു​ന്ന​ത്.
മ​ന്ത്രി ജി.ആ​ർ. അ​നി​ൽ അ​ധ്യ​ക്ഷ​നാ​യി. വ​ട്ട​പ്പാ​റ​യി​ൽ നാ​ലുകോ​ടി രൂ​പ ചെ​ല​വി​ൽ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മിക്കു​ന്ന​തി​ന്‍റെ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും വ​ട്ട​പ്പാ​റ​യി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന എം​സി റോ​ഡി​ന്‍റെ സ​മ​ഗ്ര വി​ക​സ​നം ഉ​ട​നു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ച​ട​ങ്ങി​ൽ ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യു. ലേ​ഖാറാ​ണി, നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​അ​മ്പി​ളി, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, കൃ​ഷി വ​കു​പ്പ് ഡ​യ​റ​ക്ട​ർ കെ.എസ്. അ​ഞ്ജു, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.