കോ​വ​ള​ത്ത് അ​ടി​യൊ​ഴു​ക്കി​ൽപെ​ട്ട യു​വാ​വി​നെ ലൈ​ഫ്ഗാ​ർ​ഡു​ക​ൾ ര​ക്ഷ​പ്പെ​ടു​ത്തി
Sunday, May 28, 2023 3:05 AM IST
കോ​വ​ളം : കോ​വ​ള​ത്ത് ക​ട​ലി​ൽ കു​ളി​ക്ക​വെ​ അ​ടി​യൊ​ഴു​ക്കി​ൽ പെ​ട്ട യു​വാ​വി​നെ ലൈ​ഫ്ഗാ​ർ​ഡു​ക​ൾ ര​ക്ഷ​പ്പെ​ടു​ത്തി. മ​ണ​ക്കാ​ട് ഗം​ഗാ​ന​ഗ​ർ സ്വ​ദേ​ശി മു​ജീ​ബി​നെ​യാ​ണു ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യാേ​ടെ കാോ​വ​ളം ഗ്രാേ​വ് ബീ​ച്ചി​ൽ ക​ട​ലി​ൽ കു​ളി​ക്ക​വെ​യാ​ണ് യു​വാ​വ് അ​ടി​യാെ​ഴു​ക്കി​ൽപെ​ട്ട​ത്. സം​ഭ​വംക​ണ്ട ലെെ​ഫ് ഗാർഡു മാ​രാ​യ ശ​ശി​ധ​ര​ൻ, മു​രു​ക​ൻ എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.