ആ​ർ​ദ്ര​യെ അ​നു​മോ​ദി​ച്ച് രാ​ജീ​വ്ഗാ​ന്ധി ക​ള്‍​ച്ച​റ​ല്‍ ഫോ​റം
Wednesday, May 31, 2023 4:19 AM IST
തി​രു​വ​ന​ന്ത​പു​രം: ഐ​എ​എ​സ് പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ അ​ഴൂ​ര്‍ മു​ട്ട​പ്പ​ലം ഹ​രി​ദേ​വ മ​ന്ദി​ര​ത്തി​ൽ ആ​ർ​ദ്ര അ​ശോ​കി​നെ രാ​ജീ​വ് ഗാ​ന്ധി ക​ള്‍​ച്ച​റ​ല്‍ ഫോ​റം ഭാ​ര​വാ​ഹി​ക​ള്‍ വ​സ​തി​യി​ലെ​ത്തി അ​നു​മോ​ദി​ച്ചു. ഫോ​റം പ്ര​സി​ഡ​ന്‍റ്അ​ഡ്വ. എ​സ്. കൃ​ഷ്ണ​കു​മാ​ര്‍ ഉ​പ​ഹാ​രം ന​ല്‍​കി. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ. ​ഓ​മ​ന, സ​ജി​ത്ത് മു​ട്ട​പ്പ​ലം, ഭാ​ര​വാ​ഹി​ക​ളാ​യ വി.​കെ.​ശ​ശി​ധ​ര​ന്‍, അ​ഴൂ​ര്‍ വി​ജ​യ​ന്‍ , മാ​ട​ന്‍​വി​ള നൗ​ഷാ​ദ്, എ.​ആ​ര്‍. നി​സാ​ര്‍, എ​സ്. ജി. ​അ​നി​ല്‍​കു​മാ​ര്‍, രാ​ജ​ന്‍ കൃ​ഷ്ണ​പു​രം, അ​നു വി.​നാ​ഥ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.