ഓ​ട്ടോ​മാ​റ്റി​ക്ക് മി​ല്‍​ക്ക് ക​ള​ക്ഷ​ന്‍ യൂ​ണി​റ്റു​ക​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം ന​ട​ത്തി
Sunday, September 24, 2023 12:32 AM IST
വെ​ള്ള​റ​ട: പെ​രു​ങ്ക​ട​വി​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന 40 ക്ഷീ​രോ​ൽ​പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍​ക്ക് ഓ​ട്ടോ​മാ​റ്റി​ക്ക് മി​ല്‍​ക്ക് ക​ള​ക്ഷ​ന്‍ യൂ​ണി​റ്റു​ക​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം മ​ന്ത്രി ചി​ഞ്ചു റാ​ണി നി​ര്‍​വ​ഹി​ച്ചു.

സി.​കെ.​ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് താ​ണു​പി​ള്ള , പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​സ്.​സു​രേ​ന്ദ്ര​ന്‍, പ​ന്ത ശ്രീ​കു​മാ​ര്‍, എം.​രാ​ജ് മോ​ഹ​ന്‍, ബ്ലോ​ക്ക് വൈ.​പ്ര​സി​സ​ന്‍റ് സി​മി, മു​ന്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​ലാ​ല്‍ കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു